STARDUST - Page 337

കള്ളന്മാരുടെ തലതൊട്ടപ്പനായ കായംകുളം കൊച്ചുണ്ണി വീണ്ടും അവതരിക്കുന്നു; നിവിൻ പോളി കൊച്ചുണ്ണിയായി എത്തുമ്പോൾ നായികയായി അമലാപോൾ: അടിമുടി മാറിയ കായംകുളമാകുന്നത് ശ്രീലങ്കയിലെ കൊച്ചു ഗ്രാമം
ഇടവേളയ്ക്ക് ശേഷം സംവിധായക കുപ്പായമണിയാൻ വിജി  തമ്പി; ഇതിഹാസ നായകനായ വേലുത്തമ്പി ദളവയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ പൃഥിരാജ്; ബിഗ് ബജറ്റ് ചിത്രത്തിൽ വിദേശ താരങ്ങളും അണിനിരക്കും
സണ്ണി ഒരു പോൺസ്റ്റാർ, കുഞ്ഞിനെ ദത്തെടുക്കാൻ അവകാശമില്ല; വെളുത്ത നിറമുള്ള സണ്ണി കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തുവെന്നും വർണവെറിയന്മാർ: സണ്ണി ലിയോണിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ
ആദ്യം ഇരുകൈകളും കുത്തി പുഷ് അപ്പ്; പിന്നീട് ഒരു കൈ മടക്കി; ഒടുവിൽ ഇരു കൈകളും പിന്നീലാക്കി കത്രീനയുടെ പ്രകടനം; സോഷ്യൽമീഡിയയിൽ വൈറലാകുന്ന ബോളിവുഡ് സുന്ദരിയുടെ ഫിറ്റ്‌നസ്‌ വീഡിയോ കാണാം
ജീനിനെതിരെ പരാതികൊടുത്ത നടിയുടേത് നനഞ്ഞിടം കുഴിക്കുന്ന രീതി; സിനിമ ഇറങ്ങി മാസങ്ങൾക്ക് ശേഷം പരാതിയുമായി വന്നതിൽ ലാലിന് സംശയം: ഒറ്റ സീനിന് 50,000 രൂപ നൽകാമെന്ന് പറഞ്ഞ നടി ആവശ്യപ്പെടുന്നത് പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയുടെ രക്ഷകനായി മാറിയ ലാലും മകനും പുലിവാല് പിടിച്ചത് ഇങ്ങനെ
ഞാൻ അവിവാഹിതയായ ഒരു യുവതിയാണ്; ഈ കേസ് എന്റെ ഭാവിയേയും കരിയറിനേയും എങ്ങനെ ബാധിക്കുമെന്ന് അറിയാം; മനപ്പൂർവ്വം എന്റെ ജീവിത തകർക്കാനുള്ള ഗുഡാലോചനയാണിത്; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ ചാർമി കൗറിന് പറയാനുള്ളത്