STARDUST - Page 338

ആടുജീവിതം സിനിമയുടെ ഷൂട്ടിങ് അടുത്തവർഷം ഫെബ്രുവരിയോടെ ആരംഭിക്കും; ചിത്രത്തിനായി ഒരുക്കങ്ങൾ തുടങ്ങിയെന്ന് പൃഥ്വിരാജ്; അറബിയുടെ അടിമയാകേണ്ടി വന്ന നജീബാകാൻ ശശീരം മെലിയേണ്ടതിനാൽ മറ്റ് സിനിമത്തിരക്കുകൾ തീർക്കാൻ പൃഥ്വി
സണ്ണി ലിയോണിന് നിരോധനം ഏർപ്പെടുത്തി കർണ്ണാടക സർക്കാർ; അനുമതി നൽകിയാൽ അത് കന്നഡ സംസ്‌കാരത്തിന് ഭീഷണിയാകുമെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയും; സണ്ണിയുടെ ഡാൻസിന് പകരം ഭരതനാട്യം നടത്താമെന്നും മന്ത്രി
നടൻ സൗബിൻ ഷാഹിർ വിവാഹിതനായി; വധു ദുബായിൽ പഠിച്ചു വളർന്ന കോഴിക്കോട് സ്വദേശിനി ജാമിയ സഹീർ; വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
അഭിനന്ദിക്കാൻ വിളിച്ചവരിൽ സ്റ്റൈൽ മന്നൻ രജനികാന്തും; 18 കിലോ കുറച്ച മോഹൻലാലിനെ കണ്ടാൽ ഇപ്പോൾ 30 വയസു പോലും തോന്നുന്നില്ലെന്ന് ആരാധകർ; ചുള്ളൻ പയ്യന്റെ ഫോമിലുള്ള കൂളിങ് ഗ്ലാസ് വച്ച ലാലേട്ടൻ ചിത്രങ്ങൾ പങ്കുവച്ച് ഫാൻസുകാർക്ക് മതിയാവുന്നില്ല; തടി കുറച്ചതിന്റെ രഹസ്യങ്ങൾ പങ്കുവച്ച് മോഹൻലാൽ
നയൻസ് ജോലിക്കാര്യത്തിൽ കൃത്യനിഷ്ടതയും ആത്മാർത്ഥയും കാണിക്കുന്ന നടി; ലോക്കെഷനിൽ ആരെങ്കിലും ലേഡി സൂപ്പർ സ്റ്റാറെന്ന് വിളിച്ചാൽ അങ്ങനെ വിളിക്കരുതെന്ന് പറയാറുണ്ട്; ശിവകാർത്തികേയൻ നയൻതാരയെക്കുറിച്ച് പറഞ്ഞത്
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തമിഴിലേക്ക് മൊഴിമാറ്റുമ്പോൾ ധർമ്മജനും ലോട്ടറി; നിവിനും ഫഹദിനും പിന്നാലെ അന്യഭാഷ ചിത്രത്തിലും തിളങ്ങാനൊരുങ്ങി നടൻ; അജിത് ഫ്രം അറപ്പുക്കോട്ടൈ എന്ന പേരിൽ തമിഴിലെത്തിക്കുന്നത് നാദിർഷ തന്നെ
ഞങ്ങൾ ഇപ്പോൾ സ്വർഗ്ഗത്തിൽ എന്ന അടിക്കുറിപ്പോടെ ഹണിമൂൺ ചിത്രം പങ്ക് വച്ച് അനുഷ്‌ക കോഹ്‌ലി ദമ്പതികൾ; മഞ്ഞുമലകൾക്കിടയിൽ നിന്നുകൊണ്ടുള്ള താരങ്ങളുടെ സെൽഫി ഏറ്റെടുത്ത് ആരാധകരും; താരദമ്പതികൾക്ക് സർപ്രൈസ് ഗിഫ്റ്റ് അയച്ച്‌ ബോളിവുഡ് പ്രണയ ജോഡികളായ രൺവീറും ദീപികയും
ഏറ്റവും ഇഷ്ടപ്പെട്ട ഇംഗ്ലീഷ് പാട്ട് മൂളി നമിത; തിരുപ്പതിയിൽ മൂന്ന് ദിവസം നീണ്ട വാവഹചടങ്ങുകളിൽആടിയും പാടിയും താരവും കുടുംബാംഗങ്ങളും; തെന്നിന്ത്യൻ ഗ്ലാമർ താരം നമിതയുടെ വിവാഹ വീഡിയോ വൈറലാകുന്നു