REAL ESTATE - Page 10

കൊടുങ്കാറ്റ് മൂലം മരിച്ചവരുടെ എണ്ണം പത്തായി; ക്യുബെക്കിലെ ഒരുലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി എത്തിയില്ല;ഒട്ടാവയിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങളെടുക്കും; ദുരിതം മാറാതെ ജനങ്ങൾ
പാർക്കുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മദ്യപാനത്തിന് അനുമതി നല്കുന്ന കാര്യം പരിഗണിച്ച് സാസ്‌ക്ച്ചിവൻ;മുനിസിപ്പാലിറ്റികൾക്കും പാർക്ക് അധികാരികൾക്കും മദ്യപാന അനുമതി നല്കുന്ന നിയമം പരിഗണനയിൽ
കാനഡ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതം; ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്തതോടെ യാത്രക്കാർക്ക് മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്; ജിവനക്കാരുടെ പ്രതിസന്ധിയല്ല കാലതാമസത്തിന് കാരണമെന്ന അറിയിച്ച് ഗതാഗത മന്ത്രിയും