Emirates - Page 125

സ്‌പെഷ്യാലിറ്റി ഒക്യുപ്പേഷന് കടുത്ത നിർവചനം നൽകി പുതിയ നിയമം; എൻജിനിയറിങ്ങും എംബിഎയും ഒക്കെ പുറത്ത്; ഐടി കമ്പനി ജോലികൾക്ക് ഇനി എച്ച്1-ബി വിസ ലഭിക്കില്ല; ആശ്രിത വിസയിൽ ഉള്ളവർക്ക് ജോലി നിരോധിക്കും; ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തി ട്രംപിന്റെ എച്ച്1-ബി വിസ പരിഷ്‌കാരം
ടൂറിസ്റ്റ് വിസയിലും സന്ദർശക വിസയിലും യുഎഇയിൽ എത്തിയവർക്ക് ഇനി രാജ്യം വിടാതെ വീസ പുതുക്കാം; യുഎഇ വിസാ നിയമത്തിൽ വരുത്തുന്നത് സമഗ്ര മാറ്റങ്ങൾ; ജോലി അന്വേഷണത്തിലും മറ്റുമായി യുഎഇയിൽ വരുന്നവർക്ക് നിയമം ഉപകാരപ്രദം