Emirates - Page 124

ഫാം ഹൗസിൽ വിളിച്ചു വരുത്തി ലഹരി മരുന്ന് നൽകി ജീവനോടെ കുഴിച്ചു മൂടി ! മൂന്ന് മലയാളികൾ ഉൾപ്പടെ അഞ്ചു പേരെ ജീവനോടെ കുഴിച്ചു  മൂടിയ കേസിൽ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയെന്ന് അധികൃതർ; നടപടി സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷം; മലയാളികൾക്ക് പുറമേയുണ്ടായിരുന്നത് രണ്ട് കന്യാകുമാരി സ്വദേശികൾ
സുരേഷ് പിള്ളയുടെ അഭാവം ഏറ്റെടുത്ത് യുകെയിലെ മിൽട്ടൺ കീൻസിലെ പ്രിയ കിരൺ കുക്ക് ചെയ്ത് ശേഖരിച്ചത് അറുപത്തിയേഴായിരം രൂപ; ചാലക്കുടി പുഴയുടെ തീരത്ത് 72 വീടുകളിൽ ശുദ്ധജലം എത്തിച്ച ഒരു യുകെ മലയാളിയുടെ കഥ