Emirates - Page 143

സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും എൻജിനീയർമാർക്കും നിക്ഷേപകർക്കും ഇനി പത്തു വർഷത്തിൽ ഒരിക്കൽ വിസ പുതുക്കിയാൽ മതി; ഇവരുടെ കുടുംബത്തിനും പത്തു വർഷത്തെ വിസ ലഭിക്കും: വിസ നിയമത്തിൽ പൊളിച്ചെഴുത്തുമായി യുഎഇ സർക്കാർ
റിയാദ്-മക്ക ഹൈവേയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് മരിച്ചവരിൽ കൊല്ലം സ്വദേശിയായ സൈനുദ്ദീനും മകൻ നാജിയും; ജിദ്ദ ചെക്ക് പോസ്റ്റിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിന് പിന്നിൽ ഇടിച്ച് ചങ്ങരംകുളം സ്വദേശി സഫീർ മരിച്ചു; സൗദിയിൽ ഒരേ ദിവസം റോഡപകടങ്ങളിൽ പൊലിഞ്ഞത് മൂന്ന് മലയാളികൾ
കേന്ദ്രവും കേരളവും ഇടപെട്ടിട്ടും സുപ്രീംകോടതി വിധിക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് മലേഷ്യൻ സർക്കാർ; ഗാന്ധിഭവൻ വഴി സത്യാസായി സേവാസംഘം രാജാവിനെ കണ്ടപ്പോൾ വധശിക്ഷ സസ്‌പെന്റ് ചെയ്തു; മയക്കുമരുന്ന് കൈവശം വച്ചെന്ന പേരിൽ അറസ്റ്റിലായ നിരപരാധികളായ നാല് മലയാളികൾക്ക് താൽകാലിക ആശ്വാസം; പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ നാലുപേർക്കും നാട്ടിലേക്ക് മടങ്ങാം
പ്രതിമാസം 30,000 ഡോളറിന്റെ കച്ചവടം; ലാഭം 5000 ഡോളർ; ഈ വർഷം ടേൺ ഓവർ മൂന്ന് ലക്ഷം ഡോളർ കടക്കും; യുകെയിലെ മലയാളി ബാലനെ ഫീച്ചർ ചെയ്ത് ഫോർബ്‌സ് മാഗസിനും; ആലിബാബയിലെ ഉൽപന്നങ്ങൾ ഷോപ്പിഫി വഴി ഓൺലൈനായി വിറ്റ് 11ാം വയസിൽ അലക്‌സ് ഫിലിപ്പ് തുടങ്ങിയ ബിസിനസ് തഴച്ച് വളരുമ്പോൾ നമ്മുടെ മക്കൾക്ക് മാതൃകയാവട്ടെ
എച്ച്1-ബി വിസയിലെത്തിയ അനേകരുടെ പങ്കാളികൾക്ക് വീണ്ടും പ്രതീക്ഷ; എച്ച്-4 വിസക്കാരെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന പ്രമീള ജയപാലിന്റ പ്രമേയത്തിന് പിന്തുണയുമായി 130 യു എസ് സെനറ്റർമാർ; ജോലി നിരോധനം അടുത്ത മാസം നിലവിൽ വരാനിരിക്കവേ 70,000-ത്തോളം ഇന്ത്യൻ പൗരന്മാർക്ക് പ്രതീക്ഷ തളിർത്തു
കഴിഞ്ഞ വർഷം അനുവദിച്ച യു കെ വർക്ക് വിസകളിൽ 64 ശതമാനവും നേടിയത് ഇന്ത്യാക്കാർ ; 27 ശതമാനം സ്റ്റുഡന്റ് വിസകളും ആറ് ശതമാനം ബിസിനസ് വിസകളും ഇന്ത്യക്കാർക്ക്: ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ കണക്കുകൾ പറയുന്നത്