To Knowമലർവാടി ബെസ്റ്റ് സ്കൂൾ യൂണിറ്റ് അവാർഡ് അഞ്ചാം തവണയും പേഴുംകര മോഡൽ ഹൈസ്കൂളിന്1 Jan 2018 10:14 AM IST
Emiratesഗൾഫ് രാജ്യങ്ങളിൽ നിന്നും മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് കേരളത്തിന്റെ സാമ്പത്തിക നിലയെയും ബാധിക്കുന്നു; ഗൾഫിൽ നിന്നുള്ള പണമൊഴുക്കിലും ബാങ്ക് നിക്ഷേപത്തിലും ഒരു വർഷമായി വൻ ഇടിവ്; പ്രവാസി പണം കണ്ട് ലക്ഷ്യമിട്ട കിഫ്ബിയും പ്രവാസി ചിട്ടിയും നേരിടുന്നത് വലിയ പ്രതിസന്ധി1 Jan 2018 8:36 AM IST
Emiratesഅമ്മയുടെ മരണവാർത്തയറിഞ്ഞ പ്രവാസി മലയാളി ഹൃദയംപൊട്ടി മരിച്ചു; മരിച്ചത് ദുബായിൽ 20 വർഷമായി ജോലി നോക്കിയിരുന്ന കൊല്ലം സ്വദേശി: ഭർത്താവിന്റെ മരണവാർത്തയറിയാതെ കാത്തിരിപ്പിൽ ഭാര്യയും മകളും31 Dec 2017 2:01 PM IST
Emiratesവർഷം തോറും വിദേശപൗരത്വം സ്വീകരിക്കുന്നത് 50,000 ഇന്ത്യക്കാർ; കഴിഞ്ഞ മൂന്ന് വർഷക്കാലം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചത് 117 രാജ്യങ്ങളിലായി നാലര ലക്ഷം പേർ; അമേരിക്കൻ പൗരത്വം ഒന്നാമതെത്തിയപ്പോൾ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്നതിൽ വൻ ഇടിവ്30 Dec 2017 10:32 AM IST
To Knowട്രാൻസ്ജന്റർ സമൂഹത്തോടുള്ള പൊലീസ് വേട്ട: കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുക- ഫ്രറ്റേണിറ്റി മൂവ്മെന്റ്29 Dec 2017 9:57 AM IST
To Knowറോഡിന്റെ ഇരുവശവും യാത്രക്കാർക്ക് പ്രയാസമായി വളർന്ന് നിന്നിരുന്ന പൊന്തക്കാട് വെട്ടി വൃത്തിയാക്കി വെൽഫെയർ പാർട്ടി28 Dec 2017 10:40 AM IST