Emirates - Page 202

കോളേജ് പഠനകാലത്തെ പ്രണയം സഫലമാക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഭാര്യ ശിക്ഷിക്കപെടുമോ? കേസിന്റെ ചുരുളഴിയാൻ ഇനിയും സമയമെടുക്കും; മെൽബണിലെ സാം എബ്രഹാം കൊലക്കേസിന്റെ അന്തിമ വിചാരണ നീട്ടിവച്ചു; കേസ് വീണ്ടും പരിഗണിക്കുന്നത് അടുത്ത ജനുവരി 29ന് സുപ്രീംകോടതിയിൽ; കുറ്റം നിഷേധിച്ച സോഫിയയും അരുണും പൊരുതാൻ ഉറപ്പിച്ചു തന്നെ
ഒസിഐ - പിഐഒ കാർഡുകൾ ഉള്ളവർ ആധാർ എടുക്കുകയോ ലിങ്ക് ചെയ്യുകയോ വേണ്ട; ഇതിനോടകം എടുത്തവർ ലിങ്ക് ചെയ്തു തുടരുക: ഒടുവിൽ പ്രവാസികളുടെ അവകാശത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ എല്ലാം നീക്കി യുണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ
ദുബായിലെ വിദേശികൾക്ക് ഇനി സ്വന്തം കാറിൽ കയറി യഥേഷ്ടം യാത്ര ചെയ്യാമെന്ന മോഹം വേണ്ട; ഗതാഗത കുരുക്ക് കുറയ്ക്കാൻ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് പരിമിതപ്പെടുത്താൻ ഉറച്ച് സർക്കാർ: പുതിയ നിയമം നടപ്പിലായാൽ സ്വന്തം വാഹനത്തിലെ യാത്രയ്ക്ക് ചിലവേറും
പരസ്യക്കമ്പനിയുടെ പേരിൽ ദുബായിലെ പല ബാങ്കുകളിൽ നിന്നായി 17.88 കോടി തട്ടിയ ശേഷം കേരളത്തിലേക്ക് മുങ്ങി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ