Emirates - Page 203

വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
നഴ്‌സുമാരെ ഇതിലേ.. ഇതിലേ.. യൂറോപ്പ് വീണ്ടും വിളിക്കുന്നു; വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലേക്ക് പോയ മലയാളി നഴ്സുമാർ റിട്ടെയർ ചെയ്യുന്നു; ജർമ്മൻ ഭാഷയിൽ ബി2 യോഗ്യതയുള്ള ബിഎസ്സി നഴ്സുമാർക്ക് വേണ്ടി വീണ്ടും വാതിൽ തുറന്നു ജർമ്മനി; ഏജന്റുമാരുടെ ചതിക്കുഴി ഇല്ലാതെ നിങ്ങൾക്കും ശ്രമിക്കാം