Emirates - Page 23

ഒൻപതു മാസം മുമ്പ് സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം; അഹമ്മദാബാദ് സ്വദേശിയെ മരണത്തിലേക്ക് തള്ളിവിട്ടത് സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന; ഞെട്ടലോടെ ലണ്ടനിലെ സുഹൃത്തുക്കൾ
ഈ വർഷം ജൂൺ മാസം വരെ ഇന്ത്യയിൽ നിന്ന് രാഷ്ട്രീയ അഭയം തേടി ബ്രിട്ടനിൽ എത്തിയത് 4430 പേർ; ഇന്ത്യയിൽ എന്താണിത്ര പീഡനം എന്ന് ചോദിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ; വിവിധ രാജ്യങ്ങളിൽ നിന്നും ഈ വർഷം എത്തിയത് എഴുപത്തിയെട്ടായിരം പേർ; അഭയാർത്ഥികളെക്കൊണ്ട് പൊറുതിമുട്ടി ബ്രിട്ടൻ
കെയറർ വിസയിൽ യു കെയിൽ എത്തി ജോലിയില്ലാതെ കബളിക്കപ്പെടുന്നവർ ഇന്ത്യാക്കാർ മാത്രമല്ല; പതിനായിരം പൗണ്ട് ഏജന്റിന് കൊടുത്ത് ഇംഗ്ലണ്ടിലെത്തി വഴിയാധാരമായി ഫുഡ് ബാങ്കിനെ ആശ്രയിച്ച് ജീവിക്കുന്ന നൈജീരിയക്കാരിയുടെ കഥ പുറത്തു വിട്ട് സ്‌കൈ ന്യുസ്
കേരളത്തിൽ ജോലി കിട്ടാൻ 40 ലക്ഷം എങ്കിൽ യുകെയിലേക്ക് 20 മുടക്കി കൂടെ! ഒടുവിൽ മനുഷ്യാവകാശ സംഘടനയും രംഗത്ത്; യുകെയിലെത്തി ചതിക്കപ്പെട്ട മലയാളി യുവതീ യുവാക്കളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിലേക്ക്; കെയർ റിക്രൂട്ടിങ് എജൻസികൾക്ക് എതിരെ യുകെയിൽ ക്രിമിനൽ കേസിനും വഴി ഒരുങ്ങുന്നു
ഏജൻസികളുടെ ചതിയിൽ കുരുങ്ങി പരാതി നൽകിയത് 3318 പേർ; നല്ല പങ്കും മലയാളികളുടെ വക; പരാതികൾ തരംതിരിച്ചു സിക്യൂസിക്ക്; നഴ്‌സിങ് - കെയർ ഹോമുകൾ നിരീക്ഷണത്തിലാകും; ഇരകളായവർക്കു പകരം ജോലി കണ്ടെത്താൻ സാൽവേഷൻ ആർമിയുടെ ശ്രമം; ബ്രിട്ടണിലെ കെയർ റിക്രൂട്ടിങ് ചൂഷണം അവസാനിക്കുമോ?
യുഎസിൽ ഇന്ത്യൻ ദമ്പതികളേയും മകനേയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി; ഭാര്യയെയും മകനെയും വെടിവച്ച് കൊന്ന ശേഷം യോഗേഷ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം: മരിച്ചത് കർണാടക സ്വദേശികൾ
എ ലെവൽ റിസൾട്ടിൽ മിടുമിടുക്കരുടെ നിലയ്ക്കാത്ത വിജയാഘോഷം; മികച്ച ഗ്രേഡ് കണ്ടെത്താൻ ബ്രിട്ടീഷുകാർ പ്രയാസപ്പെട്ടപ്പോൾ മിക്ക സ്‌കൂളിലും ടോപ്പർ ലിസ്റ്റിൽ മലയാളി പേരുകൾ; ഭാവി തലമുറയ്ക്ക് മെഡിസിൻ ഉൾപ്പെടെ പരമ്പരാഗത കോഴ്‌സുകളോട് പ്രിയം പോരാ; മാറുന്ന ലോകത്തിന്റെ മുഖവുമായി യുകെയിലെ മലയാളി യുവതീ യുവാക്കൾ
പോയ വർഷം ബ്രിട്ടനിൽ ജനിച്ച കുട്ടികളിൽ മൂന്നിൽ ഒന്നും വിദേശത്ത് ജനിച്ച അമ്മമാരുടെ മക്കൾ; ലണ്ടനിലെ അനുപാതം 65 ശതമാനം; വിദേശത്ത് ജനിച്ച അമ്മമാരിൽ മുൻപിൽ ഇന്ത്യാക്കാർ; ബ്രിട്ടനിലെ ജനന കണക്ക് പുറത്ത് വരുമ്പോൾ
മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്; പത്തനംതിട്ട ചിറ്റാർ സ്വദേശിയെ ആദരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ പരിഗണിച്ച്
ഇനി മുതൽ യു. കെ വിസയ്ക്കായി ഇന്ത്യയിലെ താജ്, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ ഹോട്ടലുകൾ വഴിയും അപേക്ഷിക്കാം; ബാംഗ്ലൂർ, മാംഗ്ലൂർ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ ഉള്ളവർക്ക് ഈ സൗകര്യം നിലവിൽ വന്നു