Emirates - Page 233

ഭർത്താവിനെ നഷ്ടമായ വേദന മായും മുന്നേ മകനെയും തട്ടിയെടുത്ത വിധിയുടെ ക്രൂരത അറിയാതെ അമ്മ; മകന്റെ വിളി കാത്തിരിക്കുന്ന അമ്മക്കു മുന്നിൽ മുഖം താഴ്‌ത്തി ബന്ധുക്കൾ; ഋഷി രാജീവിലൂടെ നഷ്ടമായത് ക്യാംപസ് സെലക്ഷനിലൂടെ വിപ്രോ കണ്ടെത്തിയ കുടുംബത്തിന്റെ അത്താണിയായ പ്രതിഭയെ: യുകെയിൽ എത്തി മാസങ്ങൾ പിന്നിടും മുൻപ് ജീവൻ പൊലിഞ്ഞു
ചതഞ്ഞരഞ്ഞ വാഹനങ്ങൾക്കിടയിൽനിന്നും നിലവിളി കേട്ട് ഓടിയെത്തി വലിച്ചൂരിയെടുത്ത് രക്ഷിച്ച ആ അഞ്ചുവയസ്സുകാരി അനാഥയായി; ചെന്നൈയിൽനിന്നും യൂറോപ്പ് കാണാനെത്തിയ കുരുന്നിന്റെ അച്ഛനും അമ്മയും തൽക്ഷണം മരിച്ചു