Emirates - Page 234

ചാനൽ 4ന്റെ ചൈൽഡ് ജീനിയസ് മത്സരത്തിൽ എതിരാളികളെ ബഹുദൂരം തള്ളി വിജയിച്ചത് ലണ്ടനിലെ ഇന്ത്യൻ ബാലൻ; രണ്ടാമതെത്തിയ ആൾ 17 കാർഡുകൾ ഓർത്തിരുന്നപ്പോൾ രാഹുൽ വിജയിച്ചത് 52 കാർഡുകൾ തെറ്റാതെ പറഞ്ഞ്; അസാധാരണക്കാരനായ ബാലനെ പുകഴ്‌ത്തി ബ്രിട്ടീഷ് മാധ്യമങ്ങൾ
സ്ഥാപനം വിൽക്കാനുണ്ടെന്ന പരസ്യം കണ്ടാൽ അടുത്തു കൂടും; പറയുന്ന വിറ്റുവരവുണ്ടോ എന്ന് അറിയാൻ ഒരു മാസം കടയിൽ നിൽക്കും: എല്ലാം മനസ്സിലാക്കി വിശ്വാസം നേടിയെടുക്കും; പിന്നെ പണവുമായി ഇരുളിൽ മറയും; ഗൾഫിൽ കണ്ണൂർക്കാരന്റെ തട്ടിപ്പിൽ കുടുങ്ങിയത് നിരവധി മലയാളികൾ; ഖോർഫക്കാൻ പൊലീസ് അന്വേഷിക്കുന്ന മലയാളി കള്ളന്റെ കഥ