Emirates - Page 235

നിങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണോ? എങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ വഴി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യാം; ഇതുവരെ രജിസ്റ്റർ ചെയ്ത 24,348 പ്രവാസികളിൽ 23556 പേരും മലയാളികൾ; പിന്നെ താൽപ്പര്യം 364 പഞ്ചാബികൾക്കും 14 ഗുജറാത്തികൾക്കും
തൊഴിൽ തേടി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ആധാർ നിഷേധിക്കുന്നത് എന്ത് മര്യാദ? പ്രവാസികളെ മൂന്നാംകിട പൗരന്മാരായി കാണുന്നത് അവസാനിപ്പിക്കാൻ സുഷമാജിക്ക് കഴിയുമോ? ദുബായിലെ ഖലീജ് ടൈംസിലെ മാധ്യമപ്രവർത്തകയും മലയാളിയുമായ നസീം ബീഗം തുടങ്ങിയ പെറ്റീഷനിൽ ഒപ്പ് വയ്ക്കാം
ശ്വാസം മുട്ടിക്കാൻ ശ്രമിച്ച സൗദിയും യുഎഇയും അടങ്ങിയ രാജ്യങ്ങളെ ശ്വാസം മുട്ടിക്കാൻ ഉറച്ച തീരുമാനം; 90 ശതമാനവും വിദേശ തൊഴിലാളികൾ ഉള്ള രാജ്യത്തിന്റെ വാതിൽ മലക്കെ തുറന്നു കൊടുത്തതോടെ തൊഴിൽ തേടി എത്തുന്നവരുടെ എണ്ണം എങ്ങനെ നിയന്ത്രിക്കുമെന്ന ആശങ്ക ശക്തം; ഇന്ത്യാക്കാർക്ക് 60 ദിവസം വരെ വിസയില്ലാതെ ഖത്തറിൽ തങ്ങാം