Emirates - Page 236

സൗദിയിലെ മലയാളി നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്; വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയതിന് ദമ്മാമിൽ പിടിയിലായത് ഏഴ് മലയാളി നഴ്‌സുമാർ: ക്രിമിനൽ കുറ്റം ചുമത്തിയ ഇവരെ ജയിലിൽ അടച്ചതായി സർക്കാർ: സൗദിയിലെ മലയാളി നഴ്‌സുമാർ ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിരീക്ഷണത്തിൽ
ആത്മാർഥമായി ജോലി ചെയ്താൽ പ്രശസ്തിയും അംഗീകാരവും നമ്മുടെ പുറകേ വരും; ബുർജ് ഖലീഫയെ പിന്നിലാക്കാനുള്ള സൗദി സംരഭത്തിലും കൈയൊപ്പ് പതിപ്പിക്കാൻ ജോൺ നൈനാൻ എത്തും; കിങ്ഡം ടവർ പദ്ധതിയിലെ ചീഫ് ഇലക്ട്രിക്കൽ ഡിസൈനറായ കുളനടക്കാരന്റെ കഥ
ഗൾഫിലെ നികുതിയില്ലാ സമ്പദ് വ്യവസ്ഥയ്ക്ക് അന്ത്യമാകുന്നുവോ? ഒക്ടോബർ ഒന്ന് മുതൽ നിരവധി സാധനങ്ങൾക്ക് എക്‌സൈസ് ഡ്യൂട്ടി; അടുത്ത ഘട്ടമായി ആദായനികുതിയും ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ: നികുതിയില്ലാത്ത പണം മുഴുവൻ നാട്ടിലേക്ക് അയച്ചിരുന്ന മലയാളികൾക്കും ആശങ്കപ്പെടാൻ ഏറെ