Emirates - Page 257

നിറവയറിനെ സോഷ്യൽ മീഡിയയിലും ഫാഷൻ മാഗസിനിലെ ആഘോഷമാക്കിയ പാതി മലയാളി ലിസ ഹൈഡനു ലണ്ടനിൽ കുഞ്ഞു പിറന്നപ്പോൾ ആഘോഷം ഇന്ത്യൻ മാധ്യമങ്ങൾക്ക്; കുഞ്ഞിന്റെ മുഖം പുറത്തു വിടാതെ താരസുന്ദരി രാജകീയ ശൈലിയിൽ പുറത്തുവിട്ട ഫോട്ടോ ലോകം ഏറ്റെടുത്തപ്പോൾ
അമേരിക്കൻ പ്രസിഡന്റ് ട്രംപും മലയാളികളുടെ ജനന സർട്ടിഫിക്കറ്റുമായി എന്തു ബന്ധം! അമേരിക്കയിൽ വിസ നിയമങ്ങളിൽ മാറ്റം വന്നതോടെ ജനന സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്താൻ തദ്ദേശ സ്ഥാപനങ്ങളിൽ തിരക്കോടു തിരക്ക്; കുഞ്ഞുങ്ങളുടെ പേരുകൾ ചേർക്കുമ്പോൾ ഇനിഷ്യൽ ഒഴിവാക്കിയില്ലെങ്കിൽ ഭാവിയിൽ പുലിവാലായേക്കും