To Knowസംസ്ഥാനതല ശുചിത്വ ഹർത്താൽ ആചരണം മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു6 Jun 2017 9:48 AM IST
Emiratesഖത്തറിൽ കഴിയുന്ന ആറര ലക്ഷത്തോളം ഇന്ത്യക്കാരെ സംരക്ഷിക്കാൻ സുഷമ സ്വരാജ് രംഗത്തിറങ്ങി; ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര തർക്കമായി കണ്ട് നിലപാട് എടുക്കാതെ ഇന്ത്യ; വാർത്ത പുറത്തുവന്നതോടെ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ജനം കൂട്ടത്തോടെ കടകളിലേക്ക്; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് റിപ്പോർട്ട്6 Jun 2017 8:52 AM IST
Emiratesഗൾഫിലെ പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുക വിമാനയാത്രയെ; ഖത്തർ എയർവെയ്‌സിനെ തളർത്തും; പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ ഇരട്ടി തുക നൽകേണ്ടി വരും; മലയാളി വ്യവസായികളും അങ്കലാപ്പിൽ; ലോകകപ്പ് തടസ്സപ്പെടാതിരിക്കാൻ കരുക്കൾ നീക്കി ഖത്തർ; നിലപാട് വ്യക്തമാക്കാതെ കുവൈത്തും ഒമാനും6 Jun 2017 6:49 AM IST
Emiratesഖത്തർ എയർവെയ്‌സിൽ ടിക്കറ്റ് ബുക്ക് ചെയ്ത അഞ്ചു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടിക്കറ്റുകൾ റദ്ദാക്കും; യൂറോപ്പിലും അമേരിക്കയിലും നിന്ന് ദോഹവഴി പോരുന്നവരെ ബാധിക്കില്ല; എമിറേറ്റ്‌സും എത്തിഹാദും അടക്കമുള്ള വിമാനങ്ങളിൽ ദോഹ വഴി ബുക്ക് ചെയ്തവരും കുഴങ്ങും; ഖത്തറിനെ അറബ് രാഷ്ട്രങ്ങൾ ട്രംപിന് വേണ്ടി ശ്വാസം മുട്ടിക്കുമ്പോൾ തിരിച്ചടി ഭയാനകമാകും5 Jun 2017 8:56 PM IST
Emiratesഅറബി രാജ്യങ്ങൾ ഖത്തറിനെ ഒറപ്പെടുത്തുമ്പോൾ ആശങ്കയിലായി ഇന്ത്യയും; മൂന്നു ലക്ഷം മലയാളികൾ അടക്കം ആറര ലക്ഷം ഇന്ത്യക്കാരുടെ ഭാവിയും സുരക്ഷയും ആശങ്കയിൽ; വാണിജ്യ രംഗത്തും ഇന്ത്യയ്ക്കു തിരിച്ചടി നേരിടാം; ലോകകപ്പും ആശങ്കയിൽ5 Jun 2017 8:12 PM IST
To Knowഅതിഞ്ഞാൽ മേഖലാ എസ്.കെ.എസ്.എസ്.എഫ് റമദാൻ പ്രഭാഷണം; ഫണ്ട് ഉത്ഘാടനം ചെയ്തു5 Jun 2017 10:20 AM IST
Emiratesസൗദി യുവാക്കളുടെ കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് ലാൻഡ് ക്രൂസിയർ മലക്കം മറിഞ്ഞു; റിയാദിൽ നിന്ന് മക്കയിലേക്കുള്ള തീർത്ഥയാത്ര ദുരന്തമായി; റിയാദ് അതിവേഗ പാതയിൽ മലയാളി യുവതിയും രണ്ടു മക്കളും അപകടത്തിൽ മരിച്ചു4 Jun 2017 8:54 AM IST
To Knowകേന്ദ്ര ഗവൺമെന്റിന്റെ വാർഷികത്തോടനുബന്ധിച്ച് വയനാട്ടിലും മലപ്പുറത്തും പത്തനംതിട്ടയിലും ബഹുജനസമ്പർക്ക പരിപാടികൾ3 Jun 2017 10:17 AM IST
To Knowഅമൃത സിവിൽ സർവ്വീസ് അക്കാഡമി 2017 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു; ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങും3 Jun 2017 10:10 AM IST