Emirates - Page 258

കൊള്ളപലിശയ്ക്ക് പണം കടം കൊടുത്ത് ലക്ഷങ്ങൾ സമ്പാദിച്ചു; വിദേശത്ത് പണം തരാത്തവരെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് നാട്ടിൽ പിടിച്ചു; യുകെയിൽ താമസിക്കുന്ന മലയാളിയെ നാലു മാസത്തേക്ക് ജയിലിൽ അടച്ച് ബ്രിട്ടീഷ് കോടതി; ബാങ്ക് അക്കൗണ്ടിൽ എത്തിയ ഇരുപതു കോടിയോളം രൂപ കണ്ട് ഞെട്ടിത്തരിച്ച് ജഡ്ജി
ഗൾഫ് വിമാനങ്ങളിൽ നിരക്ക് കുത്തനെ കൂട്ടരുതെന്ന പിണറായിയുടെ ആവശ്യത്തിന് ഉറപ്പുനൽകി കേന്ദ്രം; പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് മുന്നിൽ ശക്തമായി അവതരിപ്പിച്ച് മുഖ്യമന്ത്രി; സീസൺ സമയങ്ങളിൽ കൂടുതൽ സീറ്റ് അനുവദിക്കുന്നതുൾപ്പെടെ കേന്ദ്രം പരിഗണിക്കും
വിവാഹനിശ്ചയം കഴിഞ്ഞ് അടുത്തയാഴ്ച നാട്ടിലേക്കു വരാനിരുന്ന യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. അൽഖോറിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് മരിച്ചത് ചാവക്കാട് സ്വദേശി ഷിഹാദ്
ലണ്ടനിൽ തിളങ്ങാൻ ഇന്ത്യയുടെ ഉജാല; ലണ്ടൻ ഓഹരി വിപണിയിൽ ഇന്ത്യയുടെ മസാല ബോണ്ട്; 830 കോടിയുടെ പദ്ധതിക്ക് ലണ്ടനിൽ തുടക്കം: മോദി സർക്കാറിന്റെ മൂന്നാം വാർഷികം ബ്രിട്ടനിലും ആഘോഷമാകുമ്പോൾ
ബ്രിട്ടീഷ് പാർലമെന്റിലേക്കു മത്സരിക്കാനൊരുങ്ങി മലയാളി; ചങ്ങനാശേരി സ്വദേശി ലക്‌സൺ കല്ലുമാടിക്കൽ മത്സരിക്കുന്നത് സ്വതന്ത്രനായി; ലേബർ പാർട്ടിയിലെയും കൺസർവേറ്റീവ് പാർട്ടിയിലെയും പ്രവർത്തനാനുഭവം വിജയത്തിന് പര്യാപ്തമെന്നു മലയാളി
മലയാളികൾക്ക് അഭിമാനമായി വടക്കൻപറവൂർ സ്വദേശിനി ന്യൂസിലൻഡ് പാർലമെന്റിലേക്കു മത്സരിക്കുന്നു; ലേബർപാർക്കുവേണ്ടി മൗൻഗാകിക്കി മണ്ഡലത്തിൽ നിൽക്കുന്ന പ്രിയങ്ക രാധാകൃഷ്ണന്റെ വിജയം സുനിശ്ചതമെന്നു വിലയിരുത്തൽ; ജയിച്ചാൽ ന്യൂസിലൻഡ് പാർലമെന്റിലെ ആദ്യ മലയാളി അംഗം