Emirates - Page 265

ബ്രിട്ടൻ പുറത്ത് കടക്കുന്നതോടെ ബ്ലൂകാർഡ് നടപ്പിലാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ; ബ്രിട്ടീഷ് പൗരന്മാർക്കും ബ്ലൂകാർഡ് വഴി ജോലി ചെയ്യാം; ഏറ്റവും കൂടുതൽ അവസരം ഇന്ത്യൻ യുവാക്കൾക്ക്
ഫിൻലാൻഡിൽ മേയറാകാൻ ഒരുങ്ങി രഞ്ജിത്ത് കുമാർ; മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഹാട്രിക് ജയം നേടിയ മരടു സ്വദേശി നഗരസഭാ അധ്യക്ഷ സ്ഥാനത്തിനു തൊട്ടടുത്ത്; മലയാളികൾ നാമമാത്രമായ സ്‌കാൻഡിനേവിയൻ രാജ്യത്തെ തുടർച്ചയായ ജയം മധുരതരമെന്നും രഞ്ജിത്ത്
മാധ്യമപ്രവർത്തക റാണ അയൂബിന് അശ്ലീല സന്ദേശങ്ങൾ അയച്ച മലയാളി യുവാവിന്റെ ഗൾഫിലെ പണിപോയി; കൊടിച്ചി പട്ടീ കാലകത്തിവെയ്ക്കൂ എന്ന് ഹരിപ്പാട് സ്വദേശി ബിൻസിലാലിന്റെ സന്ദേശം; അശ്ലീല സന്ദേശങ്ങൾ മാധ്യമപ്രവർത്തക ട്വിറ്ററിൽ ഇട്ട് 24 മണിക്കൂറിനകം യുവാവിനെ പിരിച്ചുവിട്ടു വീസ റദ്ദാക്കി; യുഎഇയിലെ സ്ത്രീ സുരക്ഷ നേരിട്ടു ബോധ്യപ്പെട്ടെന്ന് റാണ
പമ്പിലെത്തിയവർ ആവശ്യപ്പെട്ടപ്പോൾ വിക്രം ജാർയാൽ പണം കൈമാറി; പിന്നാലെ വെടിവയ്‌പ്പും; വാഷിങ്ടനിലെ യകിമ പെട്രോൾ പമ്പിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത് മോഷ്ടാക്കൾ; വിക്രം ജറ്യാലിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം