Emirates - Page 285

പിണറായിയുടെ കൈപിടിച്ച് കൊട്ടാരത്തിൽ ഊഷ്മള സ്വീകരണം നൽകിയ ബഹ്‌റൈൻ പ്രധാനമന്ത്രി കേരളത്തെയും കൈവിടില്ല; സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായി പ്രത്യേക നിധി രൂപവത്കരിക്കാൻ ഖലീഫാ ബിൻ സൽമാൻ അൽ ഖലീഫയുടെ സമ്മതം; വിനോദസഞ്ചാരവും ആരോഗ്യവും അടക്കം ഏഴ് മേഖലകളിൽ സഹകരിക്കും
ബഹ്‌റൈൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് എത്തിയത് കോട്ടും പാന്റും ധരിച്ച്; മലയാളി സമാജത്തിന്റെ സ്വീകരണത്തിൽ വേഷം മുണ്ടും ഓവർകോട്ടും; അറബ് രാജ്യത്തെത്തിയപ്പോൾ കേരള മുഖ്യൻ വേഷത്തിലും വ്യത്യസ്തനായി; ബഹ്‌റൈൻ ഭരണാധികാരികൾ പിണറായി വിജയന് നൽകിയത് മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത ആവേശോജ്ജ്വല സ്വീകരണം
മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പിണറായിക്ക് രാഷ്ട്രതലവന്മാർക്ക് നൽകുന്ന സ്വീകരണമൊരുക്കി ബഹ്‌റൈൻ; കേരളീയ സമൂഹമൊരുക്കുന്നത് വൻ പൗരസ്വീകരണം; സ്വീകരണത്തിന് സംഘാടകസമിതിയിൽ 500പേർ; താര പരിവേഷത്തിൽ കേരള മുഖ്യൻ ബഹ്‌റൈനിൽ
മദാമ്മയ്‌ക്കൊപ്പം ഒരുമിച്ച് മദ്യപിക്കുകയും ഐസ്‌ക്രീം നൽകി സിനിമയും കണ്ടു; പൂസായപ്പോൾ യുവതിയുടെ മാറിടത്തിൽ തൊട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു; ആലപ്പുഴ സ്വദേശിയായ മലയാളി യുവാവിന് ഡബ്ലിനിൽ തടവു ശിക്ഷ; ഹഗ് ചെയ്തപ്പോൾ മാറിടത്തിൽ തട്ടിയത് തെറ്റിദ്ധരിച്ചതാണെന്ന വാദം വിലപ്പോയില്ല
മരണത്തിന് രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ വച്ച് ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് മനസ് തുറന്നു; തന്റെ മരണം ആർക്കും ബാധ്യതയാവാതിരിക്കാൻ പദ്ധതിയൊരുക്കി; മരണത്തെ എങ്ങനെ സ്വീകരിക്കണമെന്ന് നമ്മളെ പഠിപ്പിക്കാൻ ദൈവം നിയോഗിച്ച ഒരു മലയാളി നഴ്സിന്റെ കഥ
ഒരു വർഷം മുമ്പ് ചിക്കു റോബർട്ടിന്റെ ദുരന്തം; ഒരാഴ്ച മുമ്പ് മൂവാറ്റുപുഴക്കാരായ ക്രഷർ യൂണിറ്റുകാരുടെ കൊലപാതകം; ഒമാനിലെ മലയാളികളെ കണ്ണീരിലാഴ്‌ത്തി ഇപ്പോൾ സിന്ധുവും; സലാലയിലെ ഹോട്ടൽ ജീവനക്കാരിയെ തുരുതുരാ കുത്തിയത് മാല മോഷ്ടിക്കാൻ; നാൽപ്പത്തിരണ്ടുകാരിയുടെ കൊലയുടെ ചുരുൾ അഴിച്ച് ഒമാൻ പൊലീസ്