CULINARY - Page 12

രണ്ടാംദിനം അമ്പെയ്ത്തിൽ ഇന്ത്യ പ്രതീക്ഷ നിലനിർത്തി; ദീപിക കുമാരി അടങ്ങുന്ന ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ; കൊളംബിയയെ തോൽപ്പിച്ചത് 5-3 എന്ന സ്‌കോറിൽ; ഷൂട്ടിങ് റേഞ്ചിൽ വീണ്ടും നിരാശ
ഷൂട്ടിംഗിലും ടേബിൾ ടെന്നീസിലും ഇന്ത്യക്ക് തോൽവി; മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ലോക മൂന്നാം നമ്പർ താരം ജിത്തുറായ് ഫൈനൽ റൗണ്ടിൽ ഫിനിഷ് ചെയ്തത് അവസാനക്കാരനായി; ടേബിൾ ടെന്നിസിലും ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു; ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിനും മെഡലില്ല
വസ്ത്രധാരണത്തിൽ കയ്യടി നേടിയത് ഇൻഡൊനീഷ്യയും ടോംഗോയും; മോശം വസ്ത്രവുമായി പരേഡിനെത്തിയത് ജർമനിയും അമേരിക്കയും ഓസ്‌ട്രേലിയയും; ഓപ്പണിങ് സെറിമണിയിൽ വസ്ത്രധാരണം ചർച്ചയാവുമ്പോൾ
സുരക്ഷാ ആശങ്കയ്ക്കിടെ ഒളിമ്പിക് വേദിക്കടുത്ത് ഉഗ്രസ്‌ഫോടനം; ബാഗിൽ വച്ച ബോംബ് പൊട്ടിത്തെറിച്ചത് സൈക്‌ളിങ് ഫിനിഷിങ് പോയന്റിനടുത്ത്; മാരക്കാന സ്‌റ്റേഡിയത്തിനടുത്ത് രണ്ടുപേർ വെടിയേറ്റുമരിച്ചു
ശ്രീജേഷിനും കൂട്ടുകാർക്കും ഹോക്കിയിൽ വിജയത്തുടക്കം; ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ അയർലൻഡിനെ മറികടന്നതു രണ്ടിനെതിരെ മൂന്നു ഗോളിന്; തുഴച്ചിലിൽ ഇന്ത്യൻ താരം ദത്തു ബബൻ ക്വാർട്ടറിൽ; ടെന്നീസിൽ തോൽവി
മാരക്കാന സ്‌റ്റേഡിയത്തിന്റെ അകത്തുള്ള ആളുകളേക്കാൾ ഏറെ പൊലീസും പട്ടാളവും പുറത്തു കാവൽ; പാതിയോളം സീറ്റുകൾ കാലിയാക്കി ആഘോഷങ്ങൾക്ക് തുടക്കം; സാംബാ നൃത്തവും പോപ്പ് ഗായകരും അരങ്ങുവാണ് പ്രകടനം: നാല് വർഷത്തിൽ ഒരിക്കൽ നമ്മുടെ ലോകം ഒരുമിച്ച് കൈപിടിക്കുന്നത് ഇങ്ങനെ