CULINARY - Page 13

ലിയാണ്ടർ പേസും സാനിയ മിർസയും ഇന്നിറങ്ങും; പുരുഷ ഡബ്ൾസിൽ പേസ്-രോഹൻ ബൊപ്പണ്ണ സഖ്യം പോളണ്ടിന്റെ മറ്റ്‌കോവ്‌സ്‌കി-കുബോട്ട് കൂട്ടിനെ നേരിടും; സാനിയപ്രാർത്ഥന സംഖ്യം ചൈനയുടെ പെങ് ഷുവായ്-ഷുവായ് ഴാങ് സഖ്യത്തെ  നേരിടും
റിയോ ഒളിംപിക്സിന്റെ ആദ്യദിവസമായ ഇന്ന് 21 ഇനങ്ങളിൽ മൽസരങ്ങൾ; ഇന്ത്യയുടെ പ്രതീക്ഷ ഷൂട്ടിങ്ങിൽ; പുരുഷ ടെന്നിസ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ  ലിയാൻഡർ പേസ് സഖ്യം; വനിതാ ഡബിൾസിൽ സാനിയ മിർസ പ്രാർത്ഥനാ തോംബാർ സഖ്യവും കളത്തിലിറങ്ങും
റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഗൗരിക സിങ് നു സ്വന്തം; നേപ്പാളിന്റെ ദേശീയ നീന്തൽ താരം 100 മീറ്റർ ബാക്ക്സ്ട്രോക്ക് വിഭാഗത്തിൽ മത്സരിക്കും
ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ മൽസരത്തിൽ വമ്പന്മാർക്ക് തോൽവിയും സമനിലയും കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു; മെസിയില്ലാത്ത അർജന്റീനയ്‌ക്കെതിരെ പോർച്ചുഗീസ് വിജയം നേടി; ആതിഥേയരായ ബ്രസീലിനെ സമനിലയിൽ കുരുക്കി ദക്ഷിണാഫ്രിക്ക
ലോകത്തിന്റെ കായികോൽസവത്തിന് ഇന്നു ബ്രസീലിൽ അരങ്ങുണരുന്നു; ഷട്ടിൽ ബാഡ്മിന്റനിൽ സൈന നെഹ്വാൾ, ബോക്‌സിങ്ങിൽ ശിവ് ഥാപ്പ, ട്രിപ്പിൾ ജംപിൽ രഞ്ജിത് മഹേശ്വരിയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷ;  സ്റ്റാർ സ്‌പോർട്‌സിലും ഡിഡിയിലും തൽസമയം ഒളിംപിക് മത്സരങ്ങൾ കാണാം
റിയോയിൽ ഇന്ത്യയുടെ മെഡൽ പട്ടികയിൽ ഈ മലയാളിയുടെ പേരും ഉണ്ടാകുമോ? വനിതാ റിലേ ടീമിലെ അംഗം അനിൽഡയിലൂടെ ഒളിമ്പിക് ഗ്രാമത്തിൽ ഇന്ത്യൻ പതാക ഉയരുന്നതു കാണാൻ കൊതിച്ച് വടാട്ടുപാറയിലെ ചിറ്റയം വീട്