Fine Art - Page 75

ധാരാളം നട്സും സീഡ്സും പ്ലാന്റ് ഓയിലും കഴിക്കുക; ആയുസ്സ് നീട്ടിയെടുക്കാം; ആവശ്യത്തിനു കൂൺ കഴിച്ചാൽ ഡിപ്രഷൻ പിടിപെടാതിരിക്കും; ഏറ്റവും പുതിയ രണ്ട് ഹെൽത്ത് ടിപ്പുകൾ
കാൻസർ രോഗികൾക്ക് ജീവിതത്തിലേക്ക് മടങ്ങാൻ അധികനാൾ ബാക്കിയില്ലെ ? കാൻസർ സെല്ലുകളെ ആക്രമിച്ചു ഇല്ലാതാക്കുന്ന പ്രതിരോധ മരുന്ന് കണ്ടെത്തി ശാസ്ത്രലോകം; കാൻസറുകൾ ഏറെ വൈകാതെ ചികിത്സയുള്ള രോഗമായി മാറും
പാർക്കിൻസണും ഡിമ്നേഷ്യയും വന്നു മരിക്കേണ്ട ഗതികേടിൽ നിന്നും മാനവരാശി രക്ഷപ്പെട്ടോ? ന്യുറോ രോഗങ്ങൾക്ക് കാരണക്കാരനായ വില്ലനെ കണ്ടെത്തിയതായി ശാസ്ത്രലോകം; ആയുസ്സ് നീട്ടുന്ന കണ്ടെത്തൽ മെഡിക്കൽ ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നെന്ന് സൂചന
മലേറിയയ്ക്ക് വാക്സിൻ കണ്ടെത്തിയത് പതിറ്റാണ്ടുകളായി ലക്ഷങ്ങളെ കൊന്നൊടുക്കിയശേഷം; ഇപ്പോഴും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വർഷം തോറും മരിക്കുന്നത് 4 ലക്ഷം പേർ;ഒരു മഹാമാരിക്ക് കൂടി ഒടുവിൽ പ്രതിരോധമാകുമ്പോൾ; ചരിത്രനേട്ടവുമായി ആധുനിക വൈദ്യശാസ്ത്രം
രണ്ടാഴ്‌ച്ച മുൻപ് ദിവസവും ശരാശരി 11,000 പുതിയ രോഗികൾ ആയിരുന്നെങ്കിൽ ഇപ്പോഴത് 4000 ആയി കുറഞ്ഞു; ബൂസ്റ്റർ ഡോസിൽ മുന്നേറ്റത്തിന് അനുസരിച്ച് കോവിഡിനെ വീഴ്‌ത്തി ഇസ്രയേൽ; ലോകം മുന്നേറുന്നത് മൂന്നാം ഡോസ് അനിവാര്യമാണെന്ന വിശ്വാസത്തിലേക്ക്
ലോക്ക്ഡൗണിന്റെ ദുരിതം പേറി ആറിലൊന്നു കുട്ടികളും ഏതെങ്കിലും തരത്തിൽ മാനസിക രോഗമുള്ളവരായി; പാതിയോളം പേർക്കും ഭക്ഷണം കഴിക്കാൻ തടസ്സങ്ങൾ; കോവിഡ് കുട്ടികളുടെ ജീവിതം ദുരിത പൂർണ്ണമാക്കിയത് ഇങ്ങനെ
55,000ൽ അധികം കെയറർ ഒഴിവുകൾ നികത്താൻ ആളില്ല; 32,000 ഷെഫുമാരേൂയും ഉടൻ നിയമിക്കും; സെയിൽസ് അസിസ്റ്റന്റുമാരുടെ ഒഴിവ് 32,000; ആകെ 20 ലക്ഷം തസ്തികകളിൽ എങ്കിലും ആളില്ലാതെ വലഞ്ഞു ബ്രിട്ടൻ; കോവിഡാനന്തര ലോകത്തിന്റെ മറ്റൊരു മുഖം
വിചിത്രമായ ചില ശബ്ദങ്ങൾ കേൾക്കും; ലക്ഷക്കണക്കിനു ചീവീടുകൾ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദം; അപരിചിതമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടും; ഒപ്പം ഛർദിയും തലവേദനയും ക്ഷീണവും; രഹസ്യ ആക്രമണ പദ്ധതിയായി ഹവാന സിൻഡ്രോം
വാക്സിൻ എടുക്കുന്ന സ്ത്രീകളുടെ ആർത്തവചക്രം താറുമാറാവുമോ ? പരാതിയുമായി 30,000 ബ്രിട്ടീഷ് സ്ത്രീകൾ; കോവിഡ് വാക്സിന്റെ മറ്റൊരു പാർശ്വഫലത്തിന്റെ കാരണങ്ങൾ തേടി മെഡിക്കൽ സംഘം