Fine Art - Page 98

നൃത്തം മാത്രമല്ല, ആ കുട്ടിക്ക് പാട്ടും വഴങ്ങും; അസ്സലായി വീണ വായിക്കാനും മഞ്ജുവിനറിയാം; ആ കുട്ടിയുടെ എത്ര പാട്ടുകൾ ഞാൻ കേട്ടിരിക്കുന്നു; എത്ര മത്സരങ്ങൾക്ക് അയച്ചിരിക്കുന്നു; മഞ്ജു വാര്യരെ സംഗീതം പഠിപ്പിച്ച ഓർമ്മകളിൽ ബിനു ചാക്കോ; കണ്ണൂർ ചിന്മയയിലെ അദ്ധ്യാപകനെ കാണാൻ ലേഡി സൂപ്പർസ്റ്റാർ എത്തുമോ?
വേദിയുടെ ഒരു ഭാഗത്തുകൂടി മത്സരിക്കാനുള്ള ടീമുകൾ കയറും; മറുഭാഗത്തുകൂടി തളർന്നുവീഴുന്ന കുട്ടികളെ ആംബുലൻസിൽ കയറ്റാനുള്ള തിരക്കും; അപ്പീലുകളിലും കനത്ത ചൂടിലും വലഞ്ഞ് പ്രതിഭകൾ; തൃശൂരിലേത് പരാതികളുടേയും പരിഭവങ്ങളുടേയും കലോത്സവമാകുന്നത് ഇങ്ങനെ
മാഡം, ഞാൻ കൃഷിമന്ത്രി സുനിൽ കുമാറാണ് ;എന്താണ് അവിടെ നാളെ അവധി കൊടുക്കാത്തെ;കുട്ടികളുടെ പരിപാടി നടക്കുവല്ലേ;ഏയ് സ്‌പെഷ്യൽ ക്ലാസും വേണ്ട ഒന്നും വേണ്ട; തങ്ങൾക്ക് മാത്രം അവധിയില്ലെന്ന പരാതി ബോധിപ്പിക്കാനെത്തിയ പെൺകുട്ടികൾക്ക് മന്ത്രി സുനിൽകുമാറിന്റെ ഉടനടി പരിഹാരം; മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മനോരമ ന്യൂസ് ലേഖകൻ കെ. സി. ബിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സ്‌കൂൾ കലോത്സവത്തിൽ കിരീട പോരാട്ടത്തിൽ മുന്നിൽ കോഴിക്കോട് തന്നെ; രണ്ടാം സ്ഥാനത്ത് പാലക്കാടും മൂന്നാം സ്ഥാനത്ത് കണ്ണൂരും; വ്യാജ അപ്പീലുകളുടെ ഉറവിടം തേടി പൊലീസ് അന്വേഷണവും; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എസ്‌പി പി എൻ ഉണ്ണിരാജന്
ഒപ്പനപ്പാട്ട് മുഴങ്ങിയതോടെ സിറാജ് മാഷിന്റെ കൈ താളത്തിൽ ചലിച്ചു തുടങ്ങി; വേദിയിൽ നിന്ന് മണവാട്ടിയും കൂട്ടുകാരും മാഷിനെ നോക്കി താളത്തിൽ കൈകൊട്ടി ചലിച്ചു; മൊഞ്ചത്തിമാർ തെറ്റാതെ ചുവടുവെച്ചപ്പോൾ കാണികൾക്ക് നവ്യാനുഭവം; സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഒപ്പന വിശേഷങ്ങൾ ഇങ്ങനെ
നാല് മണിക്ക് തുടങ്ങേണ്ട സംഘനൃത്തം തുടങ്ങിയത് മൂന്നു മണിക്കൂർ വൈകി; വിദ്യാർത്ഥി സംഘങ്ങളുടെ തീവണ്ടി റിസർവേഷനുകൾ ക്യാൻസലായി; സമയക്രമത്തിന്റെ വീഴ്ച മൂലം പരിപാടികൾ പുലരും വരെ നീളാൻ സാധ്യത; മത്സരങ്ങൾ വൈകാൻ കാരണം അപ്പീലുകളുടെ ബാഹുല്യമെന്ന് ഡിപിഐ; തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം
സ്‌കൂൾ കലോത്സവത്തിൽ തപാൽ സ്റ്റാമ്പ്  പദ്ധതിയും പാളി; കലോത്സവത്തിന്റെ ഓർമ്മയ്ക്ക് സ്റ്റാമ്പ് ഇറക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല; പോസ്റ്റൽ വകുപ്പിന്റെ സ്റ്റാളിലേക്കും ആരും വരുന്നില്ല
സൗജന്യമായി നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ ഗുരുക്കന്മാരോട് മാഷേ, ഫീസ് ഞാൻ തരും എന്ന് പറഞ്ഞ മിടുക്കി;റിസോർട്ടുകളിലെ അതിഥികൾക്കു മുന്നിൽ നൃത്തമവതരിപ്പിച്ചു നൃത്തത്തിനുള്ള ചെലവ് കണ്ടെത്തി; ഒടുവിൽ സ്‌കൂൾ കലോൽസവ വേദിയുടെ താരമായി മാറിയ ജോസ്നാ ജോർജിന്റെ കഥ സിനിമയെ വെല്ലുന്നത്
കേട്ടത് നാടൻ പാട്ടേ അല്ലന്ന് ചിലർ; അനുഷ്ഠാന കലകളിലെ സ്തുതികൾ പെരുകിയെന്നും കീഴാളരുടെ സംഗീതം കുറഞ്ഞ് പോയെന്നും പരിതപിച്ച് വിധികർത്താക്കൾ; ഫലം പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്ത മുഴുവൻ ടീമിനും എ ഗ്രേഡ്: മഞ്ചാടിയിലെ കലോത്സവ വേദിയിൽ ഇന്നലെ സംഭവിച്ചത്
ചമയമിട്ട് മാർഗംകളിക്ക് കാത്തിരിക്കേണ്ടി വന്നത് ആറുമണിക്കൂറിലേറെ; ഒടുവിൽ ചമയമഴിച്ച് കൊല്ലത്ത് നിന്നുള്ള കുട്ടികൾ ആദ്യമാടിയത് തിരുവാതിരകളി; വൈകി നടക്കുന്ന മൽസരങ്ങളിൽ വിഷമവും നിരാശയും പങ്കിട്ട് മൽസരാർഥികൾ; ആടിയും പാടിയും തളർന്നുവരുന്ന കുട്ടികൾക്ക് സമ്മാനം നൽകാനും ആളില്ലാതെ വന്നതോടെ സ്‌കൂൾ കലോൽസവത്തിൽ പരാതികളുടെ പ്രളയം