Fine Art - Page 99

ചാനൽ ക്യമാറകൾ വേദി കൈയേറുമ്പോൾ വേദിയിൽ ഇരുന്നിട്ട് കാര്യമില്ല; ഞായറാഴ്ചയായിട്ടും ഒഴിഞ്ഞ കസേരകൾക്ക് മുമ്പിൽ പരിപാടി അവതരിപ്പിച്ച് പ്രതിഭകൾ; അപ്പീലും പരാതികളും നിറംകെടുത്താൻ രണ്ടാം ദിവസത്തെ വില്ലന്മാരാകുന്നു
കൃഷ്ണകഥയിൽ എങ്ങനെ പുല്ലാങ്കുഴൽ ഒഴിവാക്കും! കലാമണ്ഡലത്തിലെ വിദഗ്ധരുൾപ്പെടുന്ന സമിതി എങ്ങനെ ഇത്തരമൊരു തീരുമാനമെടുക്കും? തൃശൂരിലെ വേദിയിലെത്തിയ ഗിന്നസ് റിക്കോർഡിനുടമ പുല്ലാങ്കുഴൽ വിദ്വാൻ മുരളി നാരായണൻ മറുനാടനോട്
ഒരു സംഘത്തിലുള്ളത് 7 കുട്ടികൾ; അവർക്ക് വേണ്ടത് 5000 വാട്‌സ് ശബ്ദം; ഉള്ളത് ആയിരവും; ആദ്യ ദിനത്തിൽ പരാതികൾ ഉയർന്നെങ്കിലും കാര്യമാക്കാതെ അധികൃതർ; മഞ്ചാടിയിൽ കാത്തിരുന്ന് വലയുന്നത് പാവം കുട്ടികളും; അലംഭാവത്തിന്റെ നേർചിത്രമായി നാടൻ പാട്ട് വേദി; തൃശൂരിലെ കലോത്സവത്തിന്റെ നിറം കെടുത്തുന്ന അനാസ്ഥയുടെ ഒരു കഥ ഇങ്ങനെ
ചിത്രങ്ങളും വാർത്തയും പ്രതീക്ഷിച്ച് പ്രതീക്ഷയോടെ മിഴികൾ പായിച്ച മത്സര വിജയികൾക്ക് നൽകിയത് നിരാശ; പരസ്യം കുത്തിനിറച്ച് മുത്തശി പത്രങ്ങളുടെ മാർക്കറ്റിങ് കൗശലം; കലോത്സവ വേദിയിലെ വേയിസ്റ്റ് ബിന്നുകൾക്ക് ഭാരം കുട്ടി സപ്ലിമെന്റുകൾ
ന്തെൂട്ടിസ്റ്റാ...ഇനീം സംശയാ? സംഭവം പൊടിച്ചൂട്ടോ..; ആദ്യം ആന, പിന്നെ പൂരം ഒപ്പം ചെണ്ടമേളോം വെടിക്കെട്ടും പുലിക്കളിം ഓണത്തല്ലുക്കൊ ഇവിടുത്തുകാരുടെ രക്തത്തിൽ അലിഞ്ഞതാണെ....; ഇതൊപ്പോ അങ്കോം കാണാം താളിം ഒടിക്കാം: കലോത്സവം കാണാനെത്തി വേദികൾ സജീവമാക്കി തൃശൂരുകാർ
ശസ്ത്രക്രിയ നടത്തേണ്ട കാലുമായി വേദിയിലെത്തി മോണോ ആക്ട് കാണിച്ച് സദസ്സിനെ ഞെട്ടിച്ച് ഒരു പത്താം ക്ലാസുകാരി; പൊട്ടൽ വീണ കാൽമുട്ടിന്റെ വേദനയെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഇല്ലാതാക്കിയ ചന്ദനയക്ക് കലോൽസവ വേദിയുടെ നിറഞ്ഞ കയ്യടി
സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് അങ്ങേയറ്റം പ്രതിഷേധാർഹം; പാർട്ടി നേതാവെന്ന നിലയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാൻ പിണറായി വിജയന് കഴിഞ്ഞില്ല; അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ പിണറായി തയ്യാറാവണമെന്ന് ബിജെപി
പൂരത്തിന്റെ നാട്ടിൽ പൊടിപൂരത്തിന് തുടക്കമായി; 58-ാമത് സ്‌കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ വർണ്ണ വിസ്മയങ്ങളോടെ തുടക്കം; സൂര്യാ കൃഷ്ണമൂർത്തി വിഭാവനം ചെയ്ത നയന മനോഹരമായ ദൃശ്യ വിസ്മയത്തിന് ശേഷം സ്പീക്കർ ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു: ഓൺലൈൻ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അനുവാദമില്ല
മോദി സർക്കാരിനെ വിലയിരുത്താനുള്ള മറുനാടന്റെ സർവേ ഇന്ന് അവസാനിക്കുന്നു; ഫലപ്രഖ്യാപനം നാളെ; പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച സർജിക്കൽ സ്‌ട്രൈക്ക് മുതൽ  സാധാരണക്കാരന്റെ അടുക്കളയിലേക്കുള്ള കടന്നുകയറ്റമായ കശാപ്പ് നിരോധനം വരെയുള്ള കാര്യങ്ങൾവച്ച് വായനക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താം
പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച സർജിക്കൽ സ്ട്രൈക്ക് മുതൽ കള്ളപ്പണക്കാരെ പൂട്ടിയ നോട്ട് പിൻവലിക്കൽ വരെ; മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചോ? അതോ ദേശീയവികാരം ഉയർത്തിയുള്ള തള്ളൽ മാത്രമോ? മൂന്നുവർഷം പിന്നിടുന്ന നരേന്ദ്ര മോദി സർക്കാറിനെ വിലയിരുത്താം: മറുനാടൻ സർവേയിൽ പങ്കെടുക്കാം