Health - Page 117

സൗദിയിലെ പ്രവാസികൾക്ക് ആശ്വസിക്കാം; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കാൻ പദ്ധതിയില്ലെന്ന് സൗദി ധനമന്ത്രി; പുറത്ത് വന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ; 2018 മുതൽ 5% വാറ്റ് നികുതി നടപ്പാക്കാൻ തീരുമാനം
രണ്ട് ദിവസത്തിനിടെ വില ഉയർന്നത് അമ്പത് ശതമാനത്തോളം; അധിക വില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഉപയോക്ത്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന; ഒമാനിൽ പഴം- പച്ചക്കറി വില കുതിച്ചുയരുന്നു
ആറ് മാസം മുമ്പ് ജോലിക്കെത്തിയ മലയാളി എഞ്ചിനിയർമാരെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ സൗദിയിൽ പിടികൂടി; പൊലീസ് പിടിയിലായത് എട്ടോളം  മലയാളികൾ; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന്റെ പേരിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം പെരുകുന്നു