Health - Page 129

പ്രവാസി ഡോക്ടർമാർക്ക് തിരിച്ചടിയായി പുതിയ ഇഖാമ നിയമം; പത്തു വർഷം സേവനം പൂർത്തിയാക്കിയ പ്രവാസി ഡോക്ടർമാർക്കും സ്‌പെഷ്യലിസ്റ്റുകൾക്കും വർക്ക്, റെഡിഡൻസി പെർമിറ്റ് പുതുക്കാൻ സാധിക്കില്ല
വീട്ടുവേലക്കാർക്ക് പുതിയ സേവനച്ചട്ടങ്ങൾ ഉൾപ്പെടുത്തി പുതിയ നിയാമവലി; ഏജൻസികൾക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനും നിബന്ധനകൾ; സൗദി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
അഞ്ചു വർഷത്തിനുള്ളിൽ വിദേശികൾക്ക് പെർമനന്റ് റെസിഡൻസി നൽകിത്തുടങ്ങും; സ്വദേശികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും വിദേശികൾക്കും; ചരിത്രപരമായ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രവാസികൾ
സലാലയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; ശക്തമായ തിരയിൽപ്പെട്ട് മരിച്ചത് കാസർഗോഡ് സ്വദേശി; വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
സൗദിയിൽ നിതാഖാത്തിന്റെ രണ്ടാം ഘട്ടം അഞ്ച് മാസത്തിനുള്ളിൽ; നിലവിലുള്ള തസ്തികകളിൽ പ്രവാസികളെ കുറയ്ക്കുന്നത് പരിഗണനയിൽ; വിശദാംശങ്ങൾ രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ; ആശങ്കയോടെ മലയാളികൾ