REMEDYയുഎഇ അതിർത്തി കടക്കാൻ എക്സിറ്റ് ഫീസ്; വായ്പാ തിരിച്ചടവുള്ള വാഹനങ്ങൾക്ക് ബാങ്കിന്റെ അനുമതി പത്രം; ദുബൈയിൽ നിന്ന് ഒമാനിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നവർക്കുള്ള പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ8 Jan 2016 3:07 PM IST
CAREവിദേശി തൊഴിലാളികൾക്ക് തൊഴിൽ നിയമങ്ങളുടെ ബോധവത്കരണം ഇനി ഫോണിലൂടെ; ടെലികോം കമ്പനികളുമായി ചേർന്ന് പുതിയ പദ്ധതിയുമായി സൗദിതൊഴിൽ മന്ത്രാലയം8 Jan 2016 11:59 AM IST
REMEDYഒമാനിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ഓൺലൈൻ പ്രവേശനം 10ന് തുടങ്ങും; ആദ്യ പ്രവേശനം കിൻഡർ ഗാർഡൻ മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്ക്7 Jan 2016 3:55 PM IST
CAREസൗദിയിലെ പാസ്പോർട്ട് വിഭാഗത്തിന്റെ എല്ലാ സേവനങ്ങൾക്കും വിരലടയാളം നിർബന്ധം; വിരലടയാളം രേഖപ്പെടുത്താത്ത വിദേശികളുടെ സേവനങ്ങൾ ജവാസാത്ത് നിർത്തിവയ്ക്കും7 Jan 2016 1:55 PM IST
REMEDYവിസാ നിരക്ക് മുതൽ വെള്ളം വൈദ്യുതി ചാർജ് വരെ ഉയർത്താൻ ഒമാൻ; എണ്ണവിലയിടിവിന്റെ നഷ്ടം നികത്താൻ സേവനനിരക്കുയർത്തും; ജീവിതച്ചെലവ് ഉയർന്നതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക്6 Jan 2016 3:09 PM IST
CAREട്വീറ്ററിൽ മാത്രമല്ല ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലുടെയും അധിക്ഷേപിച്ചാലും സൈബർ ക്രൈം; സമൂഹമാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി; നിയമലംഘകർക്ക് തടവും പിഴയും ഉറപ്പ്6 Jan 2016 12:03 PM IST
REMEDYഒമാനിൽ വീണ്ടും ഭീതി വിതച്ച് മെർസ് രോഗം; രോഗം പടരാതിരിക്കാൻ തയ്യാറെടുപ്പുകളുമായി മന്ത്രാലയം5 Jan 2016 4:14 PM IST
CAREസൗദിയിൽ നിയമലംഘകർക്ക് അഭയം നല്കിയാൽ ഇനി കനത്ത ശിക്ഷ; തടവിനും പിഴയ്ക്കും പുറമേ പേര് വെളിപ്പെടുത്തലും ഉറപ്പ്5 Jan 2016 12:36 PM IST
REMEDYകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം: പ്രവാസികൾക്ക് സ്വകാര്യ ഡോക്ടർമാരുടെ പക്കൽ നിന്നും സർട്ടിഫിക്കറ്റ് നേടാം4 Jan 2016 2:53 PM IST
CAREസ്മാർട്ട് ടാക്സികൾ അനധികൃതമെന്ന് സൗദി അധികൃതർ; യൂബർ, ഈസി ടാക്സി തുടങ്ങിയയ്ക്ക് രാജ്യത്തിനുള്ളിൽ സർവീസ് നടത്താൻ ലൈസൻസില്ലെന്ന് വെളിപ്പെടുത്തി വക്താവ്4 Jan 2016 1:35 PM IST
REMEDYദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾക്ക് അധികൃതരെ ബന്ധപ്പെടാൻ മൊബൈൽ അപ്ലീക്കേഷൻ റെഡി; ഒമാനിൽ മൈഗ് കാൾ അപ്ലീക്കേഷൻ പുറത്തിറക്കി ഇന്ത്യൻ എംബസി2 Jan 2016 3:41 PM IST
CAREഇന്ധന വില വർദ്ധനയുടെ പേരിൽ നിത്യോപയോഗ സാധന വില വർദ്ധിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം; വില വർദ്ധനയ്ക്കെതിരെ പരാതി പറയാൻ അവസരം2 Jan 2016 2:01 PM IST