CAREസൗദിയിൽ സ്കൂൾ തുറക്കുന്നത് നീട്ടിയേക്കും; ഹജ്ജ് അവധിക്ക് ശേഷം സെപ്റ്റംബർ അവസാന വാരം വരെ മധ്യവേനൽ അവധി നീട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം21 July 2015 2:33 PM IST
REMEDYഈദ് അവധിദിവസങ്ങളിലെ അപകടങ്ങൾ; വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് റോയൽ ഒമാൻ പൊലീസ്20 July 2015 2:20 PM IST
CAREകമ്പ്യൂട്ടർ സംവിധാനം തകരാറിലായി; റിയാദ് എയർപോർട്ടിൽ റദ്ദാക്കിയത് 12 വിമാന സർവീസുകൾ20 July 2015 12:23 PM IST
BEAUTYമിനിമം വേജ് 9.15 യൂറോ ആയി വർധിപ്പിക്കുന്നു; വാർഷിക വരുമാനത്തിൽ ആയിരം യൂറോയുടെ വർധനയുണ്ടായേക്കും20 July 2015 12:04 PM IST
CAREസൗദിയിലേക്ക് എഞ്ചിനിയറിങ് വിസ ലഭിക്കാൻ ഇനി യോഗ്യതാ പരീക്ഷ നിർബന്ധം; വ്യാജ ബിരുദക്കാർക്ക് തടയിടാനുറച്ച് അധികൃതർ18 July 2015 1:42 PM IST
REMEDYഈദ് അൽ ഫിത്തർ ആഘോഷം; ഒമാനിൽ 233 കുറ്റവാളികളെ മാപ്പ് നൽകി മോചിപ്പിക്കാൻ ഉത്തരവിട്ട് സുൽത്താൻ; മോചനം ലഭിക്കുന്നവരിൽ 77 പേർ വിദേശികൾ16 July 2015 3:58 PM IST
CAREസൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിലെ വനിതാവത്കരണത്തിൽ വീഴ്ച്ച; കണ്ടെത്തിയ നിയമലംഘനങ്ങളുടെ എണ്ണം ആറായിരത്തോളം; കർശന നടപടിയുമായി മന്ത്രാലയം; വനിതകൾക്ക് അവസരം നൽകാത്ത സ്ഥാപനങ്ങൾ കുടുങ്ങും16 July 2015 2:20 PM IST
REMEDYകരിപ്പൂർ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി; ഒമാൻ-കോഴിക്കോട് വിമാനം യാത്ര വൈകിയതിനാൽ തിരിച്ചിറക്കി; യാത്രക്കാർ ടെർമിനൽ കാത്തിരുന്നത് മണിക്കൂറുകൾ15 July 2015 3:12 PM IST
CAREവിദ്യാഭ്യാസമില്ലാത്ത ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നൽകണമെന്ന് ഇന്ത്യ; ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ അപേക്ഷകൾ നിരസിക്കുന്നു; എജിആർ ടൈപ്പ് പാസ്സ്പോർട്ടുള്ളവരെ റിക്രൂട്ട് ചെയ്യേണ്ടെന്നുറച്ച് സൗദി15 July 2015 11:06 AM IST
REMEDYവ്യാഴാഴ്ച്ച മുതൽ ഒമാനിൽ ഈദ് അൽ ഫിത്തർ അവധി; അഞ്ച് ദിവസത്തെ അവധിക്ക് ശേഷം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ചൊവ്വാഴ്ച്ച മുതൽ14 July 2015 4:13 PM IST
CAREആശങ്കകൾക്ക് വിരാമം; നിരോധിക മരുന്നെത്തിച്ചതിന് നാടുകടത്തിയ മലയാളി യുവാവ് നാട്ടിലെത്തി; ദുരിതകാലം തീർന്ന് നാടണഞ്ഞ സംതൃപ്തിയിൽ സിദ്ദിഖ്14 July 2015 2:06 PM IST