CAREപ്രവാസി തൊഴിലാളികളുടെ തെരുവ് കച്ചവടത്തിന് നിരോധനം ഏർപ്പെടുത്തി സൗദി; ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെ നിയമ നടപടി ഉറപ്പ്27 May 2015 12:21 PM IST
FITNESSനഴ്സിങ് രജിസ്ട്രേഷൻ പുതുക്കാൻ ഇനി മൂന്നു ദിവസം കൂടി മാത്രം; മെയ് 31നു ശേഷം രജിസ്ട്രേഷൻ പുതുക്കിയാൽ ലേറ്റ് ഫീസ് അടയ്ക്കേണ്ടി വരും27 May 2015 10:20 AM IST
REMEDYരജിസ്റ്റർ ചെയ്യാത്ത മൊട്ടൊർ ബൈക്കുകളിൽ കറങ്ങുന്ന കുട്ടി ഡ്രൈവർമാരെ പിടികൂടാൻ ഒമാൻ പൊലീസ്; ലൈസൻസില്ലാത്ത ബൈക്കുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ഉറപ്പ്26 May 2015 4:17 PM IST
CAREവേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ ഏഴാം ഘട്ടത്തിന് ജൂൺ ഒന്നിന് തുടക്കമാകും; ഗുണം ലഭിക്കുക 170 ൽ കൂടുതൽ ജോലിക്കാരുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്26 May 2015 1:59 PM IST
FITNESSഇംഗ്ലീഷ് മാനദണ്ഡത്തിൽ അയവു പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ നഴ്സിങ് ബോർഡ്; രണ്ടു തവണ എഴുതി 7 ബാൻഡ് വാങ്ങിയാലും ഐഇഎൽടിഎസ് വിജയിച്ചതായി പ്രഖ്യാപിക്കും; മലയാളികൾക്ക് ആവേശമായ വാർത്ത26 May 2015 10:58 AM IST
REMEDYഅനധികൃത താമസക്കാരെ പൂർണമായും ഒഴിവാക്കാൻ ഒമാൻ; പൊതുമാപ്പ് കാലവധിയിൽ തിരച്ചിൽ ശക്തമാക്കി; വിമാനത്താവള നിർമ്മാണ ജോലിയിൽ ഏർപ്പെട്ട ആയിരത്തിലേറെ അനധികൃത തൊഴിലാളികൾ പിടിയിൽ; പിടിയിലായവരിൽ ഇന്ത്യക്കാരും25 May 2015 3:15 PM IST
CAREസൗദിയിൽ ബിനാമി ബിസിനസ് നടത്തുന്ന പ്രവാസികൾക്ക് കനത്ത ശിക്ഷ നടപ്പിലാക്കാൻ സർക്കാർ; പുതിയ നിയമത്തിന്റെ കരട് തയ്യാറക്കാൻ നടപടി തുടങ്ങി25 May 2015 11:33 AM IST
REMEDYഒമാനിൽ പ്രവാസികളുടെ എണ്ണത്തിൽ വൻ വർധന; സുൽത്താനേറ്റിൽ തൊഴിലെടുക്കുന്ന വിദേശീകളുടെ എണ്ണം 1,604,158; പ്രവാസികളിൽ ഏറെയും ഇന്ത്യക്കാർ22 May 2015 12:38 PM IST
CAREസ്കൂളുകളിൽ ഹെൽത്ത് പ്രോഗ്രാമുമായി സർക്കാർ; കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിക്ക് തുടക്കമായി22 May 2015 12:12 PM IST
REMEDYട്യൂബ് ബോട്ടിൽ കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരി കടലിൽ പോയ സംഭവം; കടലിറങ്ങുന്ന കുട്ടികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്21 May 2015 3:35 PM IST
CAREസ്കൂളുകൾ ആരംഭിക്കാൻ അനുമതി സ്വദേശികൾക്ക് മാത്രം; സൗദിയിൽ വിദേശ നിക്ഷേപത്തിന് നിരോധനം; വിദേശ സ്കൂളുകളിൽ സൗദി ചരിത്രം പഠനം നിർബന്ധം; വിദേശ സ്കൂളുകൾക്ക് കർശന നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം21 May 2015 1:09 PM IST
FITNESSഓസ്ട്രേലിയൻ പര്യടനം ഇനി ചെലവേറിയതായിരിക്കും; ഫെഡറൽ ബജറ്റിൽ നിർദേശിച്ച വിസാ ചാർജ് വർധന ജൂലൈ ഒന്നു മുതൽ; പൗരത്വം ലഭിക്കാനും ഉയർന്ന ഫീസ് നൽകേണ്ടി വരും21 May 2015 10:44 AM IST