Health - Page 7

ഉറ്റവരെ കണ്ടാൽ പോലും..ഇത് ആര്? എന്ന് ചോദിക്കുന്ന അവസ്ഥ; മനുഷ്യരെ ആശങ്കയിലാക്കുന്ന മറവിരോഗത്തെ ഇനി പേടിക്കണ്ട; പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വഴികൾ ഇതാ..; ആ ബാധയെ തുരത്താൻ ശാസ്ത്രലോകത്തിന്റെ പുതിയ റോഡ് മാപ്പ്; രക്ഷ നേടാൻ ഈ മാറ്റങ്ങൾ നിർബന്ധം!
മന്തി കഴിക്കുന്ന ആലസ്യം മാറണമെങ്കിൽ ഒരു കുപ്പി നിർബന്ധം; ഗ്ലാസിൽ ഒഴിക്കുമ്പോൾ ആ നുരഞ്ഞ് പതയുന്ന രഹസ്യം ഒടുവിൽ ഔട്ട്!! കൊക്കക്കോളയുടെ മാന്ത്രിക കൂട്ട് കണ്ടെത്തി ശാസ്ത്രജ്ഞർ; അറ്റ്ലാന്റയിലെ ലോക്കറിലിരുന്ന ഫോർമുല പരസ്യമായോ?; പുറത്തായത് വർഷങ്ങളുടെ പാരമ്പര്യം; കൂടെ മറ്റൊരു മുന്നറിയിപ്പും; ലോകത്തെ ഞെട്ടിച്ച് പഠനങ്ങൾ
എംആര്‍ഐ മെഷീനുള്ളില്‍ കയറി ലൈംഗിക പരീക്ഷണം; ദമ്പതികളുടെ പ്രകടനം കണ്ട് അന്തംവിട്ട് ഡോക്ടര്‍മാരും ലോകവും; മൂത്രസഞ്ചി നിറഞ്ഞത് ശാസ്ത്രലോകം പഠനവിധേയമാക്കും; കൂടെയൊരു ഭീകര അപകട കഥയും
ദാഹം അകറ്റാൻ വാങ്ങിയ കുപ്പിവെള്ളം; കുടിക്കാൻ തുറന്നതും വിചിത്രമായ ഒരു കറുത്ത വസ്തു; ചിലപ്പോൾ നമ്മുടെ ജീവന് വരെ ഭീഷണിയാകാം; നിമിഷ നേരം കൊണ്ട് കമ്പനി ചെയ്തത്; ഞെട്ടൽ മാറാതെ വിദഗ്ധർ
കണ്ടാ...അവൻ അടിച്ചുഫിറ്റായി നിൽക്കുന്നത്; കുടിച്ചിട്ടില്ലെന്ന് പറഞ്ഞാലും ആരും..വിശ്വസിക്കില്ല; ഇതെന്തൊരു അവസ്ഥ; മദ്യപിക്കാതെ തന്നെ ലഹരിയുടെ പാതി ബോധത്തിൽ പോകുന്ന ചിലർ; ഇവരുടെ ശരീരത്തിൽ നടക്കുന്നത് തീർത്തും വിചിത്രമായ കാര്യങ്ങൾ; ഞെട്ടിപ്പിക്കുന്ന പഠനങ്ങൾ പുറത്ത്
ചില സമയത്ത് ശരീരത്തിൽ വിഷം നിറയ്‌ക്കുകയാണെന്ന് തോന്നിപ്പോകും; യാത്രകൾ നടത്തുമ്പോൾ പക്ഷെ അങ്ങനെയല്ല; ഇതെല്ലാം കഴിച്ചിട്ടും ആള് ജീവനോടെ തന്നെ ഉണ്ട്..!! ലോകത്തെ മുൾമുനയിൽ നിർത്തുന്ന അമേരിക്കൻ പ്രസിഡന്റ്; ഭക്ഷണ കാര്യത്തിൽ വരെ ശാഠ്യ മനോഭാവം; ട്രംപിന്റെ വിചിത്രമായ ആരോഗ്യ ശീലത്തെ കുറിച്ച് വൈറ്റ് ഹൗസ്
ഒരു ദിവസം ജിമ്മിന്റെ പടി കണ്ടില്ലെങ്കിൽ പിന്നെ ഉറങ്ങാൻ കഴിയില്ല; കൃത്യമായി ഡയറ്റൊക്കെ നോക്കി ആരോഗ്യ പരിപാലനം; പെട്ടെന്നൊരു ദിവസം ശരീരത്തിൽ അസാധാരണമായ മാറ്റം; ഡോക്ടർമാരുടെ പരിശോധനയിൽ അമ്പരപ്പ്; അമിത വ്യായാമത്തിന് അടിമയായ യുവതിക്ക് സംഭവിച്ചത്
പനി വന്ന് കഴിഞ്ഞാൽ പിന്നെ ശരീരം ഇളകുന്ന കണക്കിന് തലവേദന; വിട്ടുമാറാത്ത രീതിയിൽ ഛര്‍ദ്ദിലും ബോധമില്ലാതെയുള്ള അസാധാരണ പെരുമാറ്റവും; മലപ്പുറത്തുകാരുടെ ഉറക്കം കെടുത്തി മസ്തിഷ്‌ക ജ്വര ഭീതി; രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്; പിന്നിലെ കാരണം പറഞ്ഞ് വിദഗ്ധർ
19ാം വയസ്സില്‍ ഓര്‍മ്മകള്‍ മാഞ്ഞുപോകുന്നു! ലോകത്തെ ഞെട്ടിച്ച് ആ കൗമാരക്കാരന്‍; അല്‍ഷിമേഴ്‌സിന് പ്രായവ്യത്യാസമില്ലെന്ന് തെളിയിച്ച് ചൈനയില്‍ നിന്നുള്ള വാര്‍ത്ത; ആധുനിക ജീവിതശൈലി ഡിമെന്‍ഷ്യയുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നോ?