Health - Page 76

തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോർട്ട് പിടിച്ചുവച്ചാൽ 2000 റിയാൽ പിഴ; പിടിച്ചുവച്ചിരിക്കുന്ന പാസ്‌പോർട്ടുകൾ ഒരു മാസത്തിനകം തിരിച്ചു നൽകണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
അനുകൂലിച്ച് വോട്ട് ചെയ്തത് മുപ്പത്തിരണ്ട് പേർ മാത്രം; എതിർത്ത് വോട്ട് ചെയ്തത് എൺപത്തിയാറു പേരും; സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ശുറ കൗൺസിലും തള്ളി
വിദേശികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് 6 ശതമാനം ഫീസ് ഏർപ്പെടുനുള്ള ഷൂറ കൗൺസിന്റെ ശുപാർശ തള്ളി സൗദി ധനകാര്യ മന്ത്രാലയം; നാട്ടിലേയ്ക്കയക്കുന്ന പണത്തിന് ഫീസ് ഈടാക്കില്ലെന്ന് വ്യക്തമാക്കി മന്ത്രാലയത്തിന്റെ ട്വീറ്റ്
സാമ്പത്തിക പ്രതിസന്ധി; ഒമാനിലെ സർക്കാർ കമ്പനികളിലെ ജീവനക്കാർക്ക് വാർഷിക ബോണസടക്കമുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കുന്നു; ആരോഗ്യ ഇൻഷുറൻസും, സൗജന്യ ആരോഗ്യപരിശോധനയും നിർത്തലാക്കുന്നതോടെ വിദേശികൾ പ്രതിസന്ധിയിലാകും