PSYCHOLOGYടോൾ അടയ്ക്കാത്ത വിദേശ വാഹനങ്ങൾക്ക് പിടിവീഴും; ടോൾ നല്കാത്ത വിദേശി വാഹനങ്ങൾ സിംഗപൂരിൽ പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും വിലക്കേർപ്പെടുത്താൻ സർക്കാർ19 Jan 2017 11:08 AM IST
REMEDYസ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന മജ്ലിസുശ്ശുറയിൽ ആവശ്യം; പ്രവാസികൾ അയക്കുന്ന പണം പരിശോധിക്കണമെന്ന ആവശ്യവുമായി മാനവവിഭവ ശേഷി മന്ത്രാലയവും രംഗത്ത്18 Jan 2017 4:28 PM IST
CAREആറ് വയസിന് മുകളിലുള്ള എല്ലാ വിദേശികളും വിരലടയാളം രേഖപ്പെടുത്തണമെന്ന് സൗദി പാസ്പോർട്ട് മന്ത്രാലയം; സന്ദർശക, ഉംറ വിസയിലെത്തിയവർ കാലാവധി കഴിഞ്ഞ് നാട് വിട്ട് പോയില്ലെങ്കിൽ ജയിൽ ശിക്ഷയെന്നും മുന്നറിയിപ്പ്18 Jan 2017 1:29 PM IST
REMEDYഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മാൻ പവർ മന്ത്രി; എൻ. ഒ സി നിയമം തുടരുമെന്നും മന്ത്രി17 Jan 2017 3:43 PM IST
CAREവ്യാജ എഞ്ചിനിയർമാർ പെരുകുന്നു; സൗദിയിൽ എഞ്ചിനിയർമാർ ആറ് മാസത്തിനകം കൗൺസിൽ ഓഫ് എഞ്ചിനേഴ്സിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയ്ക്ക് സൽമാന്റെ രാജാവിന്റെ അംഗീകാരം17 Jan 2017 2:00 PM IST
REMEDYഅന്താരാഷ്ട്ര കരിക്കുലം പിന്തുടരുന്നില്ല; അസൈബയിലെ ഭാരതീയ വിദ്യാഭവന് കീഴിലുള്ള സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നല്കി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം; മലയാളികളടക്കമുള്ള നിരവധി പ്രവാസി വിദ്യാർത്ഥികൾ ആശങ്കയിൽ16 Jan 2017 4:12 PM IST
CAREസൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ല; പുറത്ത് വരുന്ന വാർത്തകൾ വ്യാജം; ജനുവരി 15 മുതൽ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചെന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ16 Jan 2017 2:26 PM IST
CAREവിദേശത്തു ജോലി ചെയ്യുന്നവർ കുടുംബങ്ങളുടെ ഏക ആശ്രയം; അന്യനാടുകളിൽ മരണമടയുന്ന പ്രവാസികളുടെ ആശ്രിതർക്കു സർക്കാർ ജോലി നൽകണമെന്നും സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ15 Jan 2017 2:45 PM IST
REMEDYപാർക്കിങ് ഫീസ് കൊടുക്കാൻ ഇനി പണം കരുതേണ്ട; പെയ്ഡ് പാർക്കിംഗിൽ ഉപയോഗിക്കാൻ പ്രീപെയ്ഡ് പാർക്കിങ് കാർഡുകളുമായി മസ്ക്കറ്റ് നഗരസഭ14 Jan 2017 1:55 PM IST
CAREഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വോട്ട 1.70 ലക്ഷമായി വർധിപ്പിച്ചു; 29 വർഷത്തിനിടെ ക്വോട്ട ഇത്രയധികം വർധിപ്പിക്കുന്നത് ഇതാദ്യമായി14 Jan 2017 11:50 AM IST
REMEDYബസിനുള്ളിൽ ഡ്രൈവർമാരുടെ നീക്കങ്ങൾ പൂർണ്ണമായി നിരീക്ഷിക്കാൻ കഴിയുന്ന ഐ.വി എം.എസ് സംവിധാനവും സിസിടിവിയും; മസ്കത്ത് ഇന്ത്യൻ സ്കൂളിൽ സുരക്ഷിത ബസ് സ്കൂൾ സംവിധാനത്തിന് തുടക്കമായി13 Jan 2017 1:40 PM IST
CAREസൗദിയിൽ ഡ്രൈവിങിനിടെയിൽ മൊബൈൽ ഉപയോഗിക്കുന്നവരെ പിടികൂടാൻ നീരീക്ഷണം ശക്തമാക്കുന്നു; നിയമലംഘകരെ പിടികൂടാൻ ട്രാഫിക് പൊലീസിന് പുറമേ പെട്രോളിങ് , റോഡ് സുരുക്ഷാ വിഭാഗത്തിനും അധികാരം13 Jan 2017 11:43 AM IST