RESEARCHവർഷംതോറും 85,000 ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിച്ചിരുന്ന എച്ച്1ബി വിസ ലഭിക്കാതാവുമോ? പുതിയ അറ്റോർണി ജനറൽ വിദേശികൾക്കായുള്ള വിസ പദ്ധതികൾക്കെല്ലാം എതിരെന്ന് റിപ്പോർട്ട്; ട്രംപിന്റെ വിജയം ഇന്ത്യൻ ഐടി സെക്ടറിന് തിരിച്ചടിയാകുമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ22 Nov 2016 9:08 AM IST
REMEDY60 ദിവസം കൊണ്ട് മാൻപവർ മന്ത്രാലയത്തിന് ലഭിച്ചത് 1815 പരാതികൾ; സെപ്റ്റംബർ ഒന്നിന് നടപ്പിലാക്കിയ ഓൺലൈൻ പരാതി സംവിധാനത്തിന് മികച്ച പ്രതികരണം21 Nov 2016 1:18 PM IST
REMEDY46 യാത്രക്കാർക്ക് ഇക്കോണമി ക്ലാസിൽ നിന്ന് ബിസിനസ് ക്ലാസിലേക്ക് സൗജന്യ അപ്ഗ്രഡേഷൻ; ദേശീയ ദിനാഘോഷത്തിൽ ഒമാൻ എയർ പങ്കാളിയാകുന്നത് ഇങ്ങനെ18 Nov 2016 11:23 AM IST
CAREവിസാ ഫീസ് വർധനയിൽ പുനഃപരിശോധന നടത്തുമെന്ന് മന്ത്രി; മന്ത്രിയുടെ പ്രഖ്യാപനം രാജ്യത്ത് നിക്ഷേപത്തിൽ വൻ കുറവുണ്ടാകുമെന്ന് വിമർശനം ഉണ്ടായ സാഹചര്യത്തിൽ17 Nov 2016 11:46 AM IST
GOOD FOODകാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസം അനുവദിച്ചു പുതിയ നിയമമായി; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേട്ടം; നിയമം 18 മുതൽ പ്രാബല്യത്തിൽ16 Nov 2016 2:59 PM IST
REMEDYഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു; 23നും 24നും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി16 Nov 2016 12:42 PM IST
CAREപ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി അറേബ്യൻ മണിട്ടറി ഏജൻസി; പുതിയ നോട്ടുകളും പുറത്തിറക്കുമെന്ന് സാമ ഗവർണർ16 Nov 2016 11:46 AM IST
REMEDYനോട്ട് പിൻവലിക്കൽ; രാജ്യത്തെ പ്രധാന എക്സ്ചേഞ്ചുകളിൽ കെട്ടിക്കിടക്കുന്നത് 150 ലക്ഷത്തിന്റെ ഇന്ത്യൻ കറൻസികൾ15 Nov 2016 12:18 PM IST
CAREഉംറ ഫീസ് പിൻവലിച്ചിട്ടില്ലെന്ന് ഹജ്ജ് മിനിസ്ട്രി; രണ്ടാം തവണ മുതൽ ഉംറ, ഹജ്ജ് നിർവഹിക്കുന്നവർ 2000 റിയാൽ അടയ്ക്കണം; ഇതിനെതിരേ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം15 Nov 2016 11:49 AM IST
REMEDYവീടുവാടകയിൽ ഈ വർഷം എട്ടു ശതമാനത്തിലധികം ഇടിവ്; ചില പ്രധാന നഗരങ്ങളിൽ ഇരുപതു ശതമാനത്തിലധികം ഇടിവെന്നും റിപ്പോർട്ട്14 Nov 2016 4:24 PM IST
CAREസ്പോൺസറുടെ പക്കൽ നിന്നു ഒളിച്ചോടിയ തൊഴിലാളികളെ സൗദിയിലേക്ക് തിരികെ കയറ്റില്ല; ഒളിച്ചോടുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയും നാടുകടത്തലും14 Nov 2016 4:06 PM IST