CARE - Page 12

ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ നേരിട്ട് എത്താനുള്ള അനുമതിക്കായി നടത്തുന്ന നീക്കം വിജയിക്കുമെന്ന് പ്രതീക്ഷ; വിവരങ്ങൾ സൗദി സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നതിലെ തടസ്സങ്ങൾ നീക്കാനും ശ്രമം; ഇൻഡോ - സൗദി സഹകരണം പാരമ്യത്തിൽ: ഇന്ത്യൻ അംബാസിഡർ
മൂന്ന് പതിറ്റാണ്ടു നീണ്ട പ്രവാസം മതിയാക്കാനുള്ള ശ്രമത്തിനിടെ കൊറോണ ബാധിച്ചു;  ഭേദമായെങ്കിലും വൃക്ക രോഗത്തിന് ആശുപത്രിയിൽ തുടരവേ മരണം; ജിദ്ദയിൽ ചെറുതുരുത്തി സ്വദേശിയുടെ യോഗം ഇങ്ങിനെ
കിറ്റക്‌സ് കേരളം വിടരുത്, കേരളത്തിന് വേണ്ടി ഞാൻ അവരുമായി സംസാരിക്കും; കൊറോണ മൂലം പ്രവാസ ലോകത്ത് വെച്ച് മരണപ്പെട്ടവരെ കൂടി ആശ്വാസ ധനസഹായത്തിനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തും: എം എ യൂസുഫലി
ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിൽ ചെയ്യാൻ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയാണ് തൊഴിലാളികൾ തെളിയിച്ചിരിക്കണം; സൗദിയിൽ തൊഴിൽ യോഗ്യതാ പരീക്ഷ ആരംഭിച്ചു
റിയാദിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു; ചികിത്സയിൽ ഇരിക്കെ മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ; മരണം എത്തിയത് ഇഖാമ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കഴിയവെ