CARE - Page 40

സൗദിയിൽ വനിതകൾക്ക് രാത്രി ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തി തൊഴിൽ മന്ത്രാലയം; രാത്രി ജോലിക്ക് അനുമതി ഉള്ളത് ആരോഗ്യം, വ്യോമയാനം, കുട്ടികളുടെ സംരക്ഷണം എന്നീ മേഖകളിൽ
വ്യക്തിഗത ഇൻഷുറൻസ് മേഖലയിൽ സെയിൽസ് രംഗത്ത് സൗദിവൽക്കരണം ഉടൻ; ഇൻഷുറൻസ് വിപണിയിലെ ജോലിക്കാരും, സെയിൽസ് റപ്രസന്റുകൾ, മാർക്കറ്റിങ് ഉദ്യോഗസ്ഥരും ഇനി സ്വദേശികൾ മാത്രം; സൗദിയിലെ ഇൻഷ്വറൻസ് മേഖല അടുത്ത ഫെബ്രുവരിയോടെ പൂർണമായും സ്വദേശിവത്കരിക്കും
വിദേശ ജോലിക്കാരുടെ എണ്ണം കുറയ്ക്കാൻ വീണ്ടും കർശന നടപടികളുമായി സൗദി; തൊഴിൽ വിസയുടെ കാലവധി ഇനി ഒരു വർഷം മാത്രം; രണ്ട് വർഷത്തെ വിസ അനുവദിക്കുക സർക്കാർ മേഖലയിലും വീട്ടുവേലക്കാർക്കും മാത്രം