CARE - Page 63

സൗദിയിൽ ഡ്രൈവിങിനിടെയിൽ മൊബൈൽ ഉപയോഗിക്കുന്നവരെ പിടികൂടാൻ നീരീക്ഷണം ശക്തമാക്കുന്നു; നിയമലംഘകരെ പിടികൂടാൻ ട്രാഫിക് പൊലീസിന് പുറമേ പെട്രോളിങ് , റോഡ് സുരുക്ഷാ വിഭാഗത്തിനും അധികാരം
വിദേശികളുടെ ആശ്രീതർക്ക് ഫീസ് ഈടാക്കാനൊരുങ്ങി സൗദി; ഒരു വ്യക്തിത്ത് പ്രതിമാസം 100 റിയാൽ വച്ച് 1200 റിയാൽ ഈടാക്കാൻ നീക്കം; ജൂലൈ മുതൽ നടപ്പാക്കുന്ന നിർദ്ദേശത്തിൽ ആശങ്കപ്പെട്ട് പ്രവാസി സമൂഹം
കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ; പത്തു വയസിൽ താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും മുൻസീറ്റിൽ ഇരുത്തുകയും അരുത്; കർശന നിലപാടുകളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്
സൗദിയിലെ പ്രവാസികൾക്ക് വരാനിരിക്കുന്നത് ചിലവേറിയ ദിനങ്ങൾ; പുകയില ഉത്പന്നങ്ങൾക്കും ശീതളപാനിയങ്ങൾക്കും വില ഉയർത്തുന്നത് ഏപ്രിൽ മുതൽ; 100 ശതമാനം വരെ ടാക്‌സ് ഏർപ്പെടുത്തുന്നതോടെ വില ഇരട്ടിയാവും
കാലപ്പഴക്കം മൂലം വാക്യങ്ങൾ നശിച്ച് അർത്ഥം മാറി പരിഹാസ്യമാക്കപ്പെടുന്നു; മക്ക- മദീന റോഡുകളിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ വാക്യങ്ങൾ എഴുതിയ ബോർഡുകൾ നീക്കം ചെയ്തു; നടപടി പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ