CAREതൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോർട്ട് പിടിച്ചുവച്ചാൽ 2000 റിയാൽ പിഴ; പിടിച്ചുവച്ചിരിക്കുന്ന പാസ്പോർട്ടുകൾ ഒരു മാസത്തിനകം തിരിച്ചു നൽകണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്27 Jan 2017 11:33 AM IST
CAREഅനുകൂലിച്ച് വോട്ട് ചെയ്തത് മുപ്പത്തിരണ്ട് പേർ മാത്രം; എതിർത്ത് വോട്ട് ചെയ്തത് എൺപത്തിയാറു പേരും; സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ശുറ കൗൺസിലും തള്ളി25 Jan 2017 2:48 PM IST
CAREവിദേശികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് 6 ശതമാനം ഫീസ് ഏർപ്പെടുനുള്ള ഷൂറ കൗൺസിന്റെ ശുപാർശ തള്ളി സൗദി ധനകാര്യ മന്ത്രാലയം; നാട്ടിലേയ്ക്കയക്കുന്ന പണത്തിന് ഫീസ് ഈടാക്കില്ലെന്ന് വ്യക്തമാക്കി മന്ത്രാലയത്തിന്റെ ട്വീറ്റ്24 Jan 2017 2:19 PM IST
CAREസൗദിയിലെ വിദേശികളുടെ പാർട്ട് ടൈം ജോലിയും ഓവർടൈും അവസാനിച്ചേക്കും; പ്രവാസികളുടെ അധികസമയ ജോലിയും അനധികൃത വരുമാനവും തടയാനായി ശുറാ കൗൺസിൽ നിർദ്ദേശവുമായി രംഗത്ത്23 Jan 2017 2:18 PM IST
CAREഏപ്രിൽ മുതൽ കാർ ഇൻഷ്വറൻസ് പ്രീമിയത്തിൽ കുറവ് ഉണ്ടായേക്കും; പ്രീമിയം 30 ശതമാനം വരെ കുറയ്ക്കാൻ ഇൻഷ്വറൻസ് കമ്പനികളോട് സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി21 Jan 2017 9:39 AM IST
CAREഭീകരവാദത്തിന്റെ പേരിൽ പിടിയിലായി സൗദിയിലെ ജയിലിൽ കഴിയുന്നത് 5,000 ത്തിലേറെ പേർ; അഞ്ചുപ്രത്യേക ഇന്റലിജൻസ് ജയിലുകളിൽ കഴിയുന്നവരിൽ 19 ഇന്ത്യക്കാരും20 Jan 2017 11:47 AM IST
CAREസൗദിയിൽ വിദേശ തൊഴിലാളികൾ അയക്കുന്ന പണത്തിന് നികുതി ഈടാക്കുന്ന കാര്യം ഉടൻ തീരുമാനമാകും; കരടു നിയമം അടുത്ത ആഴ്ച്ച ശൂറാ കൗൺസിൽ ചർച്ച ചെയ്യും; ആശങ്കയോടെ പ്രവാസികൾ19 Jan 2017 12:31 PM IST
CAREആറ് വയസിന് മുകളിലുള്ള എല്ലാ വിദേശികളും വിരലടയാളം രേഖപ്പെടുത്തണമെന്ന് സൗദി പാസ്പോർട്ട് മന്ത്രാലയം; സന്ദർശക, ഉംറ വിസയിലെത്തിയവർ കാലാവധി കഴിഞ്ഞ് നാട് വിട്ട് പോയില്ലെങ്കിൽ ജയിൽ ശിക്ഷയെന്നും മുന്നറിയിപ്പ്18 Jan 2017 1:29 PM IST
CAREവ്യാജ എഞ്ചിനിയർമാർ പെരുകുന്നു; സൗദിയിൽ എഞ്ചിനിയർമാർ ആറ് മാസത്തിനകം കൗൺസിൽ ഓഫ് എഞ്ചിനേഴ്സിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയ്ക്ക് സൽമാന്റെ രാജാവിന്റെ അംഗീകാരം17 Jan 2017 2:00 PM IST
CAREസൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ല; പുറത്ത് വരുന്ന വാർത്തകൾ വ്യാജം; ജനുവരി 15 മുതൽ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചെന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ16 Jan 2017 2:26 PM IST
CAREവിദേശത്തു ജോലി ചെയ്യുന്നവർ കുടുംബങ്ങളുടെ ഏക ആശ്രയം; അന്യനാടുകളിൽ മരണമടയുന്ന പ്രവാസികളുടെ ആശ്രിതർക്കു സർക്കാർ ജോലി നൽകണമെന്നും സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ15 Jan 2017 2:45 PM IST
CAREഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വോട്ട 1.70 ലക്ഷമായി വർധിപ്പിച്ചു; 29 വർഷത്തിനിടെ ക്വോട്ട ഇത്രയധികം വർധിപ്പിക്കുന്നത് ഇതാദ്യമായി14 Jan 2017 11:50 AM IST