CARE - Page 61

മരണത്തിന് മുമ്പ് അടക്കാത്ത പിഴ റദ്ദാക്കും; ഉടമകൾ മരിച്ചശേഷം വാഹനങ്ങൾ ഉപയോഗിച്ച് മറ്റുള്ളവർ നിയമ ലംഘനങ്ങൾ നടത്തുന്നതിന് ചുമത്തുന്ന പിഴ റദ്ദാക്കില്ല; വീശദീകരണവുമായി സൗദി ട്രാഫിക് വിഭാഗം
മൊബൈൽ മേഖലയ്ക്ക് പിന്നാലെ സൗദിയിലെ ഇൻഷുറൻസ് കമ്പനികളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ നീക്കം; ഇൻഷുറൻസ് കമ്പനികളുടെ എല്ലാ ശാഖകളിലും ജൂലൈ രണ്ടിനകം സ്വദേശിവത്കരണം നടപ്പാക്കാനും നിർദ്ദേശം; മലയാളികൾക്കും തിരിച്ചടി
സൗദി തൊഴിൽ മേഖലയിലെ വ്യാജ നിയമനങ്ങൾക്ക് കടിഞ്ഞാണിടാൻ പുതിയ നിയമം; സ്ഥാപനത്തിൽ ജോലിക്കാരല്ലാത്തവരെ ഇൻഷൂറൻസിലും തൊഴിലാളി പട്ടികയിലും ഉൾപ്പെടുത്തി വ്യാജ സ്വദേശിവത്കരണം തെളിയിക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ
സൗദിയിൽ ആരോഗ്യ ഇൻഷൂറൻസ് പോളിസിയുള്ള വിദേശികൾക്ക് എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ഉറപ്പ്; ജോലിക്കിടെ അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആശുപത്രികളിലും ഡിസ്പന്സറികളിലും ചികിത്സ ലഭ്യമാക്കാനും പദ്ധതി