CARE - Page 65

സൗദിയിൽ ചരക്കുലോറികളിൽ ജോലി സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തുന്നു; മൊബൈൽ മേഖലയ്ക്ക് പിന്നാലെ രാജ്യത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ സ്വദേശി വത്കരണം വീണ്ടും വിദേശികൾക്ക് തിരിച്ചടിയാകുന്നു
സൗദിയിൽ വിവാഹത്തിന് മുമ്പ് വരനും വധുവിനും മരുന്ന് പരിശോധന നിർബന്ധമാക്കുന്നു; സൗദി സ്ത്രീകളെ വിവാഹം ചെയ്യുന്ന വിദേശീയർക്കും ബാധകം; തീരുമാനം രാജ്യത്ത് വർദ്ധിച്ചുവരുന്ന കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി
ഉംറ ഫീസിൽ വീണ്ടും ഭേദഗതി; ആവർത്തിച്ചുള്ള ഉംറ കർമത്തിന് അഞ്ചു ദിവസം മാത്രം സൗദിയിൽ തങ്ങുന്നവരിൽ നിന്ന് അഞ്ഞൂറ് റിയാൽ മാത്രം; കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങുന്നവർക്ക് കടുത്ത പിഴയും ജയിൽവാസവും ഉറപ്പ്
മക്കയിലെ മസ്ജിദുൽ ഹറാമിന് പരിസരത്തുള്ള വാഹന പാർക്കിങ് വാടക നിരക്ക് ഇരട്ടിയാക്കി വർദ്ധിപ്പിച്ചു; ഇരുപത്തിയഞ്ച് ശതമാനത്തോളം നിരക്ക് വർദ്ധിപ്പിച്ചത് സ്വകാര്യ പാർക്കിങ് ഉടമകൾ
സൗദിയിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിന് പുതിയ ഫീസോ നാട്ടിലേക്കയക്കുന്ന പണത്തിന് ടാക്‌സോ ഏർപ്പെടുത്താൻ ഉദ്ദേശമില്ല; വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ ഫീസും ഏർപ്പെടുത്തില്ല; വിശദികരണവുമായി സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ്
പ്ലാസ്റ്റിക് സ്പൂൺ മാത്രമല്ല സൗദിയിൽ പ്ലാസ്റ്റിക് അപ്പാടെ നിരോധിക്കാൻ നീക്കം; ഹോട്ടലുകൾ, ഭക്ഷണശാലകൾ, ബേക്കറികൾ എന്നിവ ഭക്ഷണ പാക്കിങിന് സ്വീകരിക്കേണ്ട നിയമാവലി ഉടൻ പുറത്തിറക്കും