REMEDYപൊതുമാപ്പിന്റെ കാലാവധി മെയ് മൂന്ന് മുതൽ ജൂലായ് 30 വരെ; ഒമാനിൽ അരലക്ഷത്തോളം പേർ പിഴ തുക അടയ്ക്കാതെ നാട്ടിലേക്ക് മടങ്ങും; ആശ്വാസത്തോടെ മലയാളികളും28 April 2015 2:52 PM IST
REMEDYഅമിത വേഗതക്കാരെയും മൊബൈൽ ഉപയോഗക്കാരെയും കാത്ത് കനത്ത പിഴയും തടവും; തെറ്റായുള്ള ഓവർടേക്കിങ്ങിന് 500 റിയാൽ വരെ പിഴ; ഒമാനിൽ ട്രാഫിക് നിയമത്തിൽ ഭേദഗതി ഉടൻ27 April 2015 3:13 PM IST
REMEDYഒമാനിൽ വിദേശികളുടെ ഇരുചക്രവാഹന ഉപയോഗത്തിന് നിയന്ത്രണം; ലേണേഴ്സ് ലൈസൻസ് നല്കുന്നത് നിർത്തിവച്ചു; ഇനി സ്ഥിരമായി ലൈസൻസ് ഉള്ളവർക്ക് മാത്രം രജിസ്ട്രേഷൻ25 April 2015 3:40 PM IST
REMEDYതൊഴിൽ തട്ടിപ്പിന് ഇരയായ മലയാളി യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി; നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു24 April 2015 12:42 PM IST
REMEDYചൂടിൽ വലഞ്ഞ് ഒമാൻ; പുറം ജോലിക്കാർക്ക് ഉച്ചയ്ക്ക് ഇടവേള വേണമെന്ന ആവശ്യം ശക്തമാകുന്നു; മുൻകരുതലുകളുമായി ആരോഗ്യ വിദദ്ധരും23 April 2015 3:47 PM IST
REMEDYകുടിയന്മാർക്ക് ആശ്വസിക്കാം; ഒമാനിൽ സമ്പൂർണ മദ്യനിരോധനം നടപ്പാകില്ല; അനുകൂല നിലപാട് എടുക്കാതെ മന്ത്രിസഭ22 April 2015 4:07 PM IST
REMEDYമത്രയിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരമാകുന്നു; ഓട്ടമാറ്റിക് കാർ പാർക്കിങ് സംവിധാനം ഒരുക്കാൻ മസ്കത്ത് നഗരസഭ21 April 2015 3:21 PM IST
REMEDYഇന്ത്യൻ സ്കൂൾ പ്രവേശനം; രണ്ടാം ഘട്ട നറുക്കെടുപ്പിൽ അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ലഭ്യമായി; ഒമാനിലെ പ്രവാസി രക്ഷിതാക്കൾക്ക് ഇനി ആശ്വസിക്കാം20 April 2015 3:29 PM IST
REMEDYആഴ്ചയിൽ രണ്ട് മസ്ക്കറ്റ്- അഹമ്മദാബാദ് വിമാന സർവീസുമായി സ്പൈസ് ജെറ്റ്; സർവീസ് മെയ് 13 ന് ആരംഭിക്കും18 April 2015 1:19 PM IST
REMEDYസേവനങ്ങൾ തടസ്സപ്പെടുത്തിയ ഒമാൻ ടെല്ലിന് പിഴ അടയ്ക്കേണ്ടത് അഞ്ച് ദശലക്ഷം റിയാൽ; പിഴ ഈടാക്കുന്നത് സേവനങ്ങൾ 9 മണിക്കൂർ തടസ്സപ്പെടുത്തിയതിന്17 April 2015 3:15 PM IST
REMEDYനിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കാൻ ഒമാൻ; ഇനി ഇൻഷ്വറൻസ് രേഖകൾ സമർപ്പിച്ചാൽ മാത്രം പുതിയ വിസ14 April 2015 2:06 PM IST
REMEDYഇനി മീൻ വാങ്ങാൻ മാർക്കറ്റിൽ തന്നെ പോണം; ഒമാനിൽ മാർക്കറ്റിന് പുറത്തുള്ള മത്സ്യ വില്പനയ്ക്ക് നിരോധനം13 April 2015 2:42 PM IST