REMEDYകസ്റ്റംസ് ജോലികളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൻ തീരുമാനം; ജോലി ചെയ്യുന്ന പ്രവാസികൾക്ക് തുടരാം; തൊഴിൽ പെർമിറ്റ് കാലാവധി പൂർത്തിയായാൽ പുതുക്കി നല്കേണ്ടന്നും തീരുമാനം10 Feb 2015 4:48 PM IST
REMEDYഅപകടങ്ങൾക്ക് കാരണം വാഹനങ്ങളുടെ സാങ്കേതിക തകരാറെന്ന വാദം തെറ്റ്; പ്രധാന കാരണം വേഗതയെന്ന് റോയൽ ഒമാൻ പൊലീസ്9 Feb 2015 4:05 PM IST
REMEDYഒമാനിൽ 14 ശതമാനം പേരും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നവർ: യാത്രാ സൗകര്യത്തിൽ ഇനിയും പുരോഗമനം വേണമെന്ന് ആവശ്യമുയർന്നു7 Feb 2015 12:26 PM IST
REMEDYഇനി ടാക്സി കൂലിയുടെ പേരിൽ വാക്കേറ്റം വേണ്ട; ഒമാനിൽ ഷെയറിങ് ടാക്സി നിരക്കുകൾ പ്രഖ്യാപിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി6 Feb 2015 3:23 PM IST
REMEDYകാർ അഭ്യാസം നടത്തുന്നതിനിടെ അപകടം; ബീച്ചിൽ നടക്കുകയായിരുന്ന ഗർഭിണിയും അമ്മയും കൊല്ലപ്പെട്ടു; ഒമാനിൽ ഡ്രിഫ്റ്റിങ് വ്യാപകമായതായി പൊലീസ്5 Feb 2015 10:57 AM IST
REMEDYഎണ്ണവില കുറഞ്ഞിട്ടും ഇന്ധന സർചാർജ് ഈടാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ; ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവ്വീസുകളിൽ ഇപ്പോഴും ഈടാക്കുന്നത് ഉയർന്ന നിരക്ക്3 Feb 2015 3:53 PM IST
REMEDYഇനി വെയിലുകൊള്ളാതെ ടാക്സി കാത്ത് നില്ക്കാം; ഒമാനിലെ ആദ്യ ശീതീകരിച്ച ടാക്സി സ്റ്റാന്റിന്റെ നിർമ്മാണം ആരംഭിച്ചു2 Feb 2015 4:03 PM IST
REMEDYപൈപ്പ് ലൈൻ സ്ഥാപിക്കൽ: ഫെബ്രുവരി 12 മുതൽ 14 വരെ മസ്ക്കറ്റിൽ ജലവിതരണം മുടങ്ങും31 Jan 2015 8:58 PM IST
REMEDYശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിഞ്ഞിരുന്നവർക്ക് ഒടുവിൽ മോചനം; ഒമാൻ ജയിലിൽ നിന്ന് മോചിതരായ മലയാളികളടക്കം പത്ത് ഇന്ത്യക്കാർ ഇന്നും നാളയുമായി നാടണയും30 Jan 2015 3:38 PM IST
REMEDYസൂറിലെ കാറപകടത്തിൽ വെന്തുമരിച്ചത് വളാഞ്ചേരി സ്വദേശിനി ഖദീജ; മരിച്ചെന്ന് ആദ്യം വിധിയെഴുതിയത് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ കൊട്ടാരക്കാര സ്വദേശിനി ചികിത്സയിൽ; തിരിച്ചറിയാൻ സാധിക്കാഞ്ഞത് മൃതദേഹം കത്തിക്കരിഞ്ഞത് മൂലം29 Jan 2015 3:22 PM IST
REMEDYവില്ലകൾ വിഭജിക്കാൻ അനുവാദം വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക്; ഒരു മുറിയിൽ ഒരാൾക്ക് മാത്രം താമസിക്കാൻ അനുമതി; പുതിയ വാടക നിയമത്തിൽ നട്ടം തിരിഞ്ഞ് സാധാരണക്കാരായ പ്രവാസികൾ28 Jan 2015 4:09 PM IST
REMEDYഒമാനിൽ കാർ പോസ്റ്റിലിടിച്ച് മലയാളി വീട്ടമ്മ മരിച്ചു; അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ നാല് പേർ പരുക്ക്; മരിച്ചതുകൊട്ടാരക്കര സ്വദേശിനി27 Jan 2015 2:50 PM IST