Kuwait - Page 16

പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു; വിട പറഞ്ഞത് മാതൃഭൂമി ദിനപത്രത്തിലെ എക്സിക്കുട്ടൻ കാർട്ടൂൺ പംക്തിയുടെ സൃഷ്ടാവെന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിത്വം
ലെസ്റ്ററിലെ മലയാളി വിദ്യാർത്ഥിനിക്ക് അപ്രതീക്ഷിത വിയോഗം; വിട വാങ്ങിയത് പുനലൂർ സ്വദേശികളായ താജുദീൻ - ശൈലജ ദമ്പതികളുടെ മകൾ അലീഷ; 24കാരിയുടെ മരണത്തിൽ ഞെട്ടി പ്രിയപ്പെട്ടവർ
ഇടയ്ക്ക വാദ്യകലാകാരൻ തിച്ചൂർ മോഹനൻ അന്തരിച്ചു; വിട പറഞ്ഞത് തൃശൂർ പൂരത്തിൽ അടക്കം പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണി ആയിരുന്ന കലാകാരൻ; സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ്
ബ്രിട്ടണിൽ ഏറ്റുമാനൂർ സ്വദേശിക്ക് അപ്രതീക്ഷിത മരണം; വിട വാങ്ങിയത് എട്ടുമാസം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാൻ; അർബുദ രോഗ ചികിത്സയിലിരിക്കെ 43കാരന്റെ ജീവൻ അപഹരിച്ചത് ഹൃദയസ്തംഭനം
ഒരു കിളിയായിരുന്നെങ്കിൽ ഞാൻ! വൈറൽ കവിത എഴുതിയ യുവകവി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ കതക് ചവിട്ടിപ്പൊളിച്ച് നാട്ടുകാർ; കരൾ രോഗ ബാധിതനായിരുന്നുവെന്ന് പൊലീസ്