Kuwait - Page 18

മുതിർന്ന സിപിഎം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ; അന്ത്യം അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിൽ അടച്ചിട്ടും പോരാട്ടവീര്യം കൈവിടാത്ത നേതാവ്
ജിജിത്തിന്റെ ജീവനെടുത്തത് നാട്ടുകാരുടെ മർദ്ദനം ഭയന്നുള്ള ഇറങ്ങിയോട്ടം; ട്രെയിൻ തട്ടി മരിച്ച സ്വകാര്യ ബസ് ഡ്രൈവർ ജിജിത്തിന് നാടിന്റെ യാത്രാമൊഴി; കുടുംബത്തിന് നഷ്ടമായത് അത്താണിയെ
കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ; മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് നിഗമനം
പ്രശസ്ത സിനിമാ താരം കലാഭവൻ ഹനീഫ് അന്തരിച്ചു; അന്ത്യം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹനീഫ മിമിക്രിയിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ താരം
മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി മടങ്ങവെ കുഴഞ്ഞുവീണു; പത്താം ക്ലാസുകാരി ഹൃദയാഘാതത്താൽ മരിച്ചു; ദാരുണമായ മരണം സഹപാഠികൾക്കൊപ്പം മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെ