Kuwait - Page 187

നടൻ കലാഭവൻ മണി അന്തരിച്ചു; 45-ാം വയസിൽ അന്ത്യം സംഭവിച്ചതു കരൾ സംബന്ധമായ അസുഖത്തെ തുടർന്നെന്നു ആശുപത്രി അധികൃതർ; ദുരൂഹതയെന്നു സൂചന; മലയാളത്തിന്റെ മണി കിലുക്കം നിലച്ച വാർത്ത വിശ്വസിക്കാനാകാതെ മലയാളികൾ
1984ലെ വേട്ടയുടെ സംവിധായകനും ജീവൻ വെടിഞ്ഞു; മോഹൻരൂപിനെ മരിച്ച നിലയിൽ കണ്ടെത്തിയത് തൃശൂരിലെ ക്വാർട്ടേഴ്‌സിൽ; വിട പറഞ്ഞത് രാജാമണിയെയും സാലു ജോർജിനെയും മലയാളത്തിനു പരിചയപ്പെടുത്തിയ കലാകാരൻ
രോഗം വകവയ്ക്കാതെ വേട്ട പൂർത്തിയാക്കാൻ ഓടി നടന്നു; റിലീസിങ് ദിവസം തന്നെ ആശുപത്രിയിലായി; ബോക്‌സ് ഓഫീസ് വിജയം അറിയാതെ മരണത്തിലേക്ക് വഴുതി വീണു; അകാലത്തിൽ പൊലിഞ്ഞ സംവിധായൻ രാജേഷ് പിള്ളയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാളം; ജീവൻ എടുത്തത് വിടാതെ പിന്തുടർന്ന കരൾ രോഗം