Kuwait - Page 99

പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ച് 81മത്തെ വയസ്സിൽ; രാജ്യം പത്മശ്രീ നൽകിയും കേരളം എഴുത്തച്ഛൻ പുരസ്‌കാരം നൽകിയും ആദരിച്ച പ്രതിഭ; വിട പറഞ്ഞത് പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധി
ശാന്തിനിയുടെ മരണം സംഭവിച്ചത് സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണപ്പോൾ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി; അടിമാലിയിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് നാലു മാസം മുമ്പ് വിവാഹിതയായ 27കാരി: അപകടം ഉണ്ടായത് സ്വന്തം വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ചിന്നപ്പാറയിലെ വീട്ടിലേക്ക് പോകവെ
പെൺകുട്ടികളെ കളിക്കാൻ പോയിട്ട് പഠിക്കാൻപോലും പറഞ്ഞുവിടാൻ മടികാണിച്ച ഒരു കാലത്ത് ഫുട്‌ബോൾ മൈതാനത്തേക്കിറങ്ങിയ മിടുക്കി; ആദ്യകാല വനിതാ ഫുട്‌ബോൾതാരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു
അന്തരിച്ച മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിലിന്റെ മൃതദേഹം ഇന്ന് ദഹിപ്പിക്കും; ഭൗതികാവശിഷ്ടം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ എത്തിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ കുർബാനയും സംസ്‌കാര ശുശ്രൂഷയും നടത്തും
ആർമി റിക്രൂട്ട്‌മെന്റിന് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം ഓടുന്ന പതിവ്; തിങ്കളാഴ്ച പുലർച്ച പോയ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെടുത്തത് കടൽ തീരത്ത്; അമൃതപുരിയെ കരയിപ്പിച്ച് ഏകനാഥിന്റെ മരണം
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഹൃദയം മരവിപ്പിക്കുന്ന കാഴ്ച;  നീലേശ്വരത്ത് അയൽവാസിയുടെ മതിലിടിഞ്ഞ് ദേഹത്ത് വീണ 12 കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം