Latest - Page 303

ഇറാന്‍ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നത് ഡോണള്‍ഡ് ട്രംപിനെ;  യുഎസ് പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി; ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു;  ആയത്തുല്ല അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം യു എസ് തടഞ്ഞതെന്തിന്? സുരക്ഷ ഭീഷണി ഉയര്‍ന്നതോടെ ഇറാന്‍ പരമോന്നത നേതാവും കുടുംബവും ഭൂഗര്‍ഭ ബങ്കറില്‍
ഗാസക്ക് വേണ്ടി ഫ്രീഡം ഫ്ളോട്ടിലയില്‍ രക്തസാക്ഷി ആവാന്‍ ഇറങ്ങുന്നതിനിടയിലും കാമുകനെ വാരി പുണര്‍ന്ന് ഗ്രെറ്റ തന്‍ബര്‍ഗ്; കാമുകനൊപ്പമുള്ള ഗ്രെറ്റയുടെ നനഞ്ഞ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
നിലമ്പൂരിന്റെ നാഥനാര്? ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
നിലമ്പൂരില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; അവസാനലാപ്പില്‍ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍; ജമാഅത്തെ ഇസ്ലാമി -  പിഡിപി കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യുക എല്‍ഡിഎഫിനോ യുഡിഎഫിനോ?  ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി;  ആവേശം പകര്‍ന്ന് സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ റോഡ് ഷോകള്‍;  നാളെ കൊട്ടിക്കലാശം
ഭർത്താവിന് വിദേശത്ത് ബിസിനസ്സാണെന്ന് പറഞ്ഞ് നാട്ടിൽ തട്ടിപ്പ്; കുറഞ്ഞ വിലക്ക് സ്വർണവും, ഐ ഫോണും എത്തിക്കാം; മലേഷ്യൻ സ്വർണ്ണക്കഥ വിശ്വസിച്ചവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പ് മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം; ഒളിവിലായിരുന്ന കണ്ണൂരുകാരി ഷമീമ മാസങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ
നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നോക്കം പോയേക്കും; യുകെയില്‍ നഴ്‌സിങ് കോഴ്‌സിന് പണമില്ലാത്ത സാഹചര്യം; വിദേശ നഴ്‌സുമാരെ ആശ്രയിക്കേണ്ടി വരുമെന്നു വെളിപ്പെടുത്തല്‍; യു ടേണ്‍ അടിക്കല്‍ യുകെയിലും പതിവാകുമ്പോള്‍ മന്ദഗതിയിലായ നഴ്‌സിങ് റിക്രൂട്ട്മെന്റ് തുടര്‍ന്നേക്കുമെന്ന ആദ്യ സൂചനകള്‍ പുറത്ത്
ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീയും പുകയും; വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യവേ ഇടതുചക്രത്തില്‍ നിന്ന് തീയും പുകയും; ഫയര്‍ഫോഴ്‌സെത്തി തീ അണച്ചതിനാല്‍ അപകടം ഒഴിവായി; ജര്‍മനിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നതായും റിപ്പോര്‍ട്ടുകള്‍
ആയത്തൊള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്ക വീറ്റോ ചെയ്തത് വന്‍സമ്മര്‍ദ്ദത്തിന് ഒടുവില്‍; പുറത്ത് എതിര്‍ത്തപ്പോഴും ഇറാനെ തകര്‍ക്കാനുള്ള നീക്കം അമേരിക്ക അറിഞ്ഞു തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്: മൂന്നാം ലോക മഹായുദ്ധം ഭയന്ന് ലോക രാജ്യങ്ങള്‍
സംഗീത സംവിധായകനെ ദിവസങ്ങളായി കാണ്മാനില്ല; മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് അഹമ്മദാബാദ് വിമാന ദുരന്തം നടന്ന സ്ഥലത്തിന് 700 മീറ്റര്‍ അകലെ; ഹേതല്‍ ദുരന്തത്തില്‍ മരിച്ചോയെന്ന് സംശയിച്ച് ഭാര്യ