Latest - Page 304

മൈഡിയർ കരടിയിലെ മണി ചേട്ടന്റെ ഫൈറ്റും ആ സ്ക്രീൻ പ്രെസെൻസും മറക്കാൻ പറ്റോ..; മലയാളത്തിൽ ഒരു പിടി ആക്ഷൻ രംഗങ്ങൾ സമ്മാനിച്ച വ്യക്തിത്വം; ഒടുവിൽ സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമായിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ വിടവാങ്ങുമ്പോൾ
അഡ്‌ലെയ്ഡിലും ഇന്ത്യയ്ക്ക് അടിതെറ്റി; രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിക്കറ്റിന്റെ മിന്നും ജയം; മാത്യു ഷോര്‍ട്ടിനും കൂപ്പർ കൊനോലിയ്ക്കും അർധസെഞ്ചുറി; പരമ്പര സ്വന്തമാക്കി കങ്കാരുപ്പട
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നും ആയുധങ്ങള്‍? കേരളത്തില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെത്തും; ആയുധശേഖരം എത്തിക്കുമെന്ന് പറഞ്ഞ ഗ്രീനിഷ് ആര്? കലാപത്തില്‍ പങ്കെടുത്ത മലയാളികളെക്കുറിച്ചും അന്വേഷണം; ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഉള്‍പ്പെടുന്ന സംഘവും സംശയ നിഴലില്‍
കെ സി കേരളത്തില്‍ സജീവമാകുന്നതില്‍ ഒരുവിഭാഗത്തിന് മുറുമുറുപ്പ്; റെഡ് അലേര്‍ട്ടെന്ന പ്രതികരണത്തില്‍ അമര്‍ഷം പരസ്യമാക്കി വി ഡി സതീശന്‍; പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് മുതിര്‍ന്ന നേതാക്കള്‍; കെപിസിസി പുന:സംഘടനയില്‍ അനുകൂല ഉറപ്പുകള്‍ കിട്ടിയതോടെ എഐസിസി ജനറല്‍ സെക്രട്ടറിയെ തുണച്ച് കെ മുരളീധരന്‍; യുഡിഎഫ് ജയിക്കും മുമ്പേ കോണ്‍ഗ്രസില്‍ ക്രെഡിറ്റ് തര്‍ക്കം
സ്വന്തം മകളെ അമ്മയുടെ ആൺ സുഹൃത്ത് ലൈംഗികമായി ഉപദ്രവിച്ചത് ആറു വയസുമുതൽ; ഒടുവിൽ കൗൺസിലിങ്ങിനിടെ കുട്ടി എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; 16കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; ശിക്ഷ വിധിച്ച് കോടതി
ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്ത് തന്റെ പേരില്‍ എഴുതി നല്‍കണം എന്നാവശ്യപ്പെട്ട് തുടങ്ങിയ തര്‍ക്കം;  വഴക്കിനിടെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു; ചാക്കോച്ചന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറ് പുറത്തുവന്നു; ചാക്കോച്ചന്‍ വധക്കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് കോടതി
ജമാഅത്ത് ആസ്ഥാനമായ ഹിറാ സെന്ററില്‍ പിണറായിയും കോടിയേരിയും എത്രതവണ പോയിട്ടുണ്ടെന്ന് കൃത്യമായി എനിക്കറിയാം; സിപിഎം ഇപ്പോള്‍ പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തില്‍; യുഎഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക് ഉണ്ടായിട്ടുണ്ട്: പിഎംഎ സലാം
രാവൽപിണ്ടി ടെസ്റ്റിലെ പരാജയം തിരിച്ചടിയായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് നേട്ടം
ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് ആളുകൾ അറിയരുതെന്ന് ആഗ്രഹിച്ചു; ഒരിക്കലും മറക്കാൻ പറ്റാത്ത ദിനങ്ങൾ; അതിനിടയിൽ ചില ഗോസിപ്പുകളും കേൾക്കാൻ തുടങ്ങി; അനുഭവം പറഞ്ഞ് നടി ആൻമരിയ
സ്പെഷ്യൽ സ്‌ക്വാഡുകളുടെ വരവിൽ കച്ചവടക്കാർക്ക് മുട്ടൻ പണി; പരിശോധനയിൽ കൈയ്യോടെ പൊക്കി; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വിൽപ്പന നടത്തിയതിൽ കടുത്ത നടപടി