SPECIAL REPORTനിളയുടെ തീരത്ത് 271 വര്‍ഷങ്ങള്‍ക്ക് ശേഷം മാമാങ്ക ഭൂമിയില്‍ മാഘമഹോത്സവം; മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയ്ക്കൊപ്പം നേതൃത്വം നല്‍കുന്ന സന്ന്യാസിനി ആര്? തിരുനാവായയില്‍ എസ്.എഫ്.ഐയുടെ രണ്ട് മുന്‍കാല നേതാക്കള്‍ കുംഭമേളയുടെ അമരത്ത് നില്‍ക്കുന്നത് ചരിത്ര നിയോഗംശ്യാം സി ആര്30 Jan 2026 7:23 PM IST
STATEഇനി എന്റെ ഭാവി 'താമര'യെന്ന് ഉറക്കെപ്പറഞ്ഞ കിറ്റെക്സ് തലവൻ; ഇതോടെ പാർട്ടിക്കുള്ളിൽ ഭിന്നത; എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ കോൺഗ്രസിൽ ചേർന്നുസ്വന്തം ലേഖകൻ30 Jan 2026 7:06 PM IST
SPECIAL REPORTഎച്ച്പിയിലെ ജോലി വിട്ട് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം; കേരളത്തിലും ബെംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കി അതിവേഗ വളര്‍ച്ച; ലാലേട്ടന്റെ 'കാസനോവ'യും 'മരയ്ക്കാറും' ഒരുക്കിയ നിര്‍മ്മാതാവ്! റിയാലിറ്റി ഷോകളുടെ സാമ്പത്തിക നട്ടെല്ല്; സി.ജെ റോയ് സിനിമ ലോകത്തിനും വേണ്ടപ്പെട്ടവന്സ്വന്തം ലേഖകൻ30 Jan 2026 6:58 PM IST
CAREഉറങ്ങിക്കിടന്ന രോഗിയുടെ കാൽവിരലുകൾ കടിച്ചുപറിക്കുന്ന എലികൾ; ദയനീയ കാഴ്ച കണ്ട് പലരും 'വാ'പൊത്തി; രക്തം വാർന്നൊലിച്ചിട്ടും അയാൾ ഒന്നും അറിയുന്നില്ല; അന്ന് മനസ്സിലാക്കി ആ രോഗത്തിന്റെ തീവ്രത; 'ഗിഫ്റ്റ് ഓഫ് പെയിൻ' പുസ്തകത്തിൽ പറയുന്നത്സ്വന്തം ലേഖകൻ30 Jan 2026 6:45 PM IST
SPECIAL REPORT12 റോള്‍സ് റോയ്‌സുകള്‍, കോടികളുടെ സാമ്രാജ്യം; സാധാരണക്കാരനില്‍ നിന്ന് ആഡംബരത്തിന്റെ രാജകുമാരനായി; നൂറുവര്‍ഷം നില്‍ക്കുന്ന കെട്ടിടങ്ങള്‍ സ്വപ്നം കണ്ടു, പക്ഷേ ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം 57-ല്‍ നിര്‍ത്തി; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിസ്മയിപ്പിക്കുന്ന ജീവിതവും ദാരുണമായ അന്ത്യവുംമറുനാടൻ മലയാളി ഡെസ്ക്30 Jan 2026 6:37 PM IST
KERALAM'ധനരാജിന്റെ കൊലയാളികളായ ബിജെപിയുടെ സഹായം ആവശ്യമില്ല; കമ്യൂണിസ്റ്റായിത്തന്നെ ജീവിക്കും'; ബി ഗോപാലകൃഷ്ണന് മറുപടിയുമായി കുഞ്ഞികൃഷ്ണന്സ്വന്തം ലേഖകൻ30 Jan 2026 6:36 PM IST
INVESTIGATIONആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍; കോര്‍പ്പറേറ്റ് ഓഫീസില്‍ റോയിയെ വിളിച്ചു വരുത്തി വ്യക്തത തേടി; ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ മുറിക്കുള്ളില്‍ പോയ സി ജെ റോയി സ്വന്തം തോക്ക് കൊണ്ട് നെഞ്ചില്‍ വെടിയുതിര്‍ത്തു; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ ആത്മഹത്യയില്‍ എങ്ങും നടുക്കംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 6:32 PM IST
STARDUSTരാത്രി..എത്ര വൈകിയെത്തിയാലും ഒരൊറ്റ വാക്ക് കേൾക്കില്ല; പക്ഷെ ഞാനൊരു ഫ്രണ്ടിനെ കാണാൻ പോയാൽ പുള്ളി എന്നെ റെസ്ട്രിക്റ്റ് ചെയ്യും; തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മിസ്വന്തം ലേഖകൻ30 Jan 2026 6:24 PM IST
KERALAMബല്‍ത്തങ്ങാടിയിലെ കൃഷിപ്പാടത്ത് വിദേശ നിര്‍മിത ഇലക്ട്രോണിക് ഉപകരണവും ബലൂണ്‍ അവശിഷ്ടങ്ങളും; പരിഭ്രാന്തിയില്‍ പ്രദേശവാസികള്‍; പൊലീസ് പരിശോധനസ്വന്തം ലേഖകൻ30 Jan 2026 6:21 PM IST
WORLDകൊക്ക കോളയിലും സെവൻ അപ്പിലും ഒരു തരം ഉപ്പിന്റെ രുചി; സംഭവം പതിവായതോടെ സത്യം പുറത്ത്; നടന്നത് വിശ്വസിക്കാൻ പറ്റാതെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാർസ്വന്തം ലേഖകൻ30 Jan 2026 6:11 PM IST
CRICKETരണ്ടാം ദിനം ഗോവയെ 300 കടത്തിയത് സമാർ ദുബാഷിയുടെ അർധസെഞ്ചുറി; അങ്കിത് ശർമയ്ക്ക് ആറ് വിക്കറ്റ്; രഞ്ജി ട്രോഫിയിൽ രോഹൻ കുന്നുമ്മലിന്റെ സെഞ്ചുറി കരുത്തിൽ കേരളം തിരിച്ചടിക്കുന്നുസ്വന്തം ലേഖകൻ30 Jan 2026 6:02 PM IST
SPECIAL REPORTഇമ്രാന്‍ ഖാന്‍ എങ്ങനെ എംഎസ്എഫിന്റെ ഹീറോയായി? ലീഗിനെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങുന്നു; തീം സോങ്ങിലെ പാക് സാന്നിധ്യം ചര്‍ച്ചയാക്കി എസ്എഫ്‌ഐ; പാട്ടില്‍ ഇമ്രാനില്ലെന്നും വര്‍ഗീയതയും ഇസ്ലാമോഫോബിയയും വളര്‍ത്താനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന മറുപടിയുമായി എംഎസ്എഫ്: വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 5:58 PM IST