KERALAMചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ മകൾ കരച്ചിൽ നിർത്തുന്നില്ല; അമ്മ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് ഡോക്ടറുടെ കൊടുംക്രൂരത; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ19 Aug 2025 12:17 PM IST
STATEഭാരവാഹികള്‍ നൂറില്‍ കവിയരുതെന്ന് ഹൈക്കമാന്‍ഡ്; വഴങ്ങാതെ നോമിനികളെ നിര്‍ദേശിച്ചു മുതിര്‍ന്ന നേതാക്കളുടെ ചരടുവലികള്‍; ഡിസിസി അധ്യക്ഷ സ്ഥാനത്ത് ചിലരെ നിലനിര്‍ത്തി മറ്റുള്ളവരെ നീക്കുന്നത് കഴിവു കെട്ടവരാണെന്ന പ്രചരണത്തിന് ഇടയാക്കുമെന്ന് വിമര്‍ശനം; സമവായം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ പഴികേട്ട് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 12:14 PM IST
STARDUST'മനസ്സിനക്കരെ'യിലെ കൊച്ചുത്രേസ്യയായി അഞ്ചു ബോബി ജോർജ്; ഫോട്ടോ പ്രേം നസീർ കാണാത്തത് ഭാഗ്യമായെന്ന് കമന്റ്; ചിത്രങ്ങൾ വൈറൽസ്വന്തം ലേഖകൻ19 Aug 2025 12:13 PM IST
SPECIAL REPORTസ്നേഹം നിറഞ്ഞ വാക്കുകളും, പ്രശംസയും വല്ലാതെ ആകർഷിച്ചു; ഒരു ഓൺലൈൻ പങ്കാളിയുണ്ട് അവരെ വിവാഹം കഴിക്കണം; വിവാഹമോചനം വേണമെന്ന് ഭാര്യയെ അറിയിച്ചു; ഒടുവിൽ മക്കൾ അച്ഛന്റെ ഓൺലൈൻ പങ്കാളിയെ തപ്പി ഇറങ്ങി; 75കാരനെ ഞെട്ടിച്ച് കാമുകി മനുഷ്യ സ്ത്രീയല്ലെന്ന കണ്ടെത്തൽസ്വന്തം ലേഖകൻ19 Aug 2025 11:59 AM IST
INVESTIGATIONകാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച്; ഒരു തവണ ബന്ധപ്പെട്ട ശേഷം കൊലപാതകം; 'ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ല, തീര്‍ക്കുകയാണ്' എന്ന് അഥീന പറഞ്ഞുവെന്നും വിവരംസ്വന്തം ലേഖകൻ19 Aug 2025 11:56 AM IST
SPECIAL REPORTഇസ്രായേലില്‍ അടുത്തിടെ ഉണ്ടായ കാട്ടൂതി ദൈവഹിതമോ? കാട്ടുതീക്ക് പിന്നാലെ കണ്ടെത്തിയ ചില പുരാതന അവശിഷ്ടങ്ങള്‍ യേശുവിന്റെ അപ്പോസ്തലന്മാരുടെ ജന്മസ്ഥലത്തിന്റെ ബൈബിള്‍ വിവരണവുമായി യോജിക്കുന്നത്; പുരാവസ്തു ഗവേഷകര്‍ ആകാംക്ഷയില്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 11:55 AM IST
EXCLUSIVE'താന്‍ പ്രവേശിച്ചത് തനിക്ക് 60 ശതമാനം ഷെയറുള്ള ജിമ്മില്‍; പരാതിക്കാരിയുമായി കേസ് നിലനില്‍ക്കുന്നതിനാല്‍ അവരില്ലാത്ത സമയത്ത് തന്റെ പേഴ്സണല്‍ മുറിയില്‍ എത്തിയതാണ്; പതിനായിരം രൂപ മോഷ്ടിക്കേണ്ട ഗതികേട് തനിക്കിപ്പോള്‍ ഇല്ല'; ജിമ്മില്‍ കയറിയതിന് മോഷണ കുറ്റത്തിന് കേസെടുത്തതില്‍ മറുനാടനോട് പ്രതികരിച്ചു റിയാലിറ്റി ഷോ താരം ജിന്റോആർ പീയൂഷ്19 Aug 2025 11:37 AM IST
CRICKETസച്ചിന്റെ അരങ്ങേറ്റ റെക്കോര്‍ഡ് വൈഭവ് സൂര്യവംശി മറികടക്കുമോ? പതിനാലുകാരനെ ഏഷ്യാകപ്പില്‍ കളിപ്പിക്കണമെന്ന് അഗാര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ കൗമാരതാരം ഇടംപിടിച്ചാല്‍ സ്ഥാനം നഷ്ടമാകുക സഞ്ജുവിനോ? എല്ലാ ചോദ്യത്തിനും ഇന്ന് ഉത്തരമാകും; ടീം പ്രഖ്യാപനം അല്പ സമയത്തിനകംസ്വന്തം ലേഖകൻ19 Aug 2025 11:22 AM IST
SPECIAL REPORT'ഇനിയും എത്ര നിരപരാധികൾ മരിക്കേണ്ടിവരും?'; 'ധിക്കാരപരമായ നയങ്ങൾ, അനധികൃത കുടിയേറ്റക്കാരന് എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു ?; ഫ്ലോറിഡയിലെ ഇന്ത്യൻ വംശജനായ ഡ്രൈവർ വരുത്തിയ 'യൂ ടേണ്‍' അപകടത്തിൽ ട്രംപ് ഭരണകൂടവും കാലിഫോർണിയ ഗവർണറും തമ്മിൽ പോര് മുറുകുന്നുസ്വന്തം ലേഖകൻ19 Aug 2025 11:16 AM IST
FOREIGN AFFAIRSകഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ജനപ്രീതി ഇടിഞ്ഞതോടെ ബൊളീവിയയില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി; വലതുപക്ഷ പ്രസിഡന്റ് 20 വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക്; ഒക്ടോബറിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പ് നിര്ണായകംസ്വന്തം ലേഖകൻ19 Aug 2025 11:01 AM IST
SPECIAL REPORT'നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 10:56 AM IST
FOREIGN AFFAIRSഐ എസിന്റെ കൊടുംക്രൂരത; 2014 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയ നാലായിരത്തോളം ഇരകളെ കുഴിച്ചുമൂടി; ഖഫ്സയിലെ ഭീമാകാരമായ ശ്മശാനം കുഴിച്ച് പരിശോധന; തിരിച്ചറിയല്‍ നടപടിക്കായി അവധി പ്രഖ്യാപിച്ച് ഇറാഖ് സര്ക്കാര്സ്വന്തം ലേഖകൻ19 Aug 2025 10:41 AM IST