Latest - Page 483

ബിഹാറില്‍ തുടങ്ങിയ എസ്.ഐ.ആറില്‍ നിന്ന് പിന്‍മാറില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും;  ഇന്ത്യന്‍ പൗരന്‍മാരല്ലാത്ത, കുടിയേറ്റക്കാരായ ആര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വ്യാജ വോട്ടുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നുവെന്നും ഗ്യാനേഷ് കുമാര്‍
രാവിലെ റെയിൽവേ സ്റ്റേഷന് അടുത്തുള്ള മരത്തിൽ നടുക്കുന്ന കാഴ്ച; പ്രദേശത്ത് നാട്ടുകാർ അടക്കം പാഞ്ഞെത്തി; ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥ; സംഭവം ഭുവനേശ്വരിൽ
മൂന്ന് ഫോര്‍മാറ്റിലുമായി ഒരു നായകന്‍;  ലോകകപ്പിന് മുമ്പ് സ്പെഷ്യലിസ്റ്റ് താരങ്ങളുമായി ട്വന്റി 20 ടീമിനെ അടിമുടി പരിഷ്‌കരിക്കും; രോഹിതിനെയും സൂര്യകുമാറിനെയും പുറത്താക്കാന്‍  വമ്പന്‍  അഴിച്ചുപണിക്കൊരുങ്ങി ഗംഭീര്‍; ഏഷ്യാകപ്പിന് ശേഷം മാറ്റങ്ങള്‍ക്ക് ഒരുങ്ങി ടീം ഇന്ത്യ
കേരളത്തിലേക്ക് മയക്കുമരുന്നുകൾ ഒഴുക്കുന്നത് പ്രധാന ജോലി; ദിവസം അക്കൌണ്ടിലേക്ക് എത്തുന്നത് ലക്ഷകണക്കിന് രൂപ; ഒടുവിൽ മുഖ്യകണ്ണിയെ ബംഗളൂരുവിൽ നിന്ന് പൊക്കി ഡാൻസാഫ് സംഘം
ചിങ്ങമാസത്തെ തിരക്കിൽ മുഴുകിയ ആഴിമല ശിവക്ഷേത്രം; ടൈൽസ് വൃത്തിയാക്കാൻ ആളൊഴിയാൻ നോക്കിനിന്നത് ജീവനക്കാരനായ രാഹുൽ; ഒടുവിൽ ഇലക്ട്രിക് ഗൺ ഉപയോഗിച്ചുള്ള പണിക്കിടെ ഷോക്കേറ്റ് ദാരുണാന്ത്യം; മരണത്തെ കാത്തിരുന്ന് വാങ്ങിയ അവസ്ഥ; ഒരു നാടിനെ തന്നെ വേദനയിലാഴ്ത്തി ആ 26-കാരൻ മടങ്ങുമ്പോൾ
വെള്ളാപ്പള്ളി മുസ്ലീം വേട്ട അവസാനിപ്പിച്ച് ക്രൈസ്തവ വേട്ട ആരംഭിച്ചിരിക്കുന്നു; അദ്ദേഹം ഗുരുദര്‍ശനത്തിന്റെ വഴയിലല്ല; ബിഷപ്പ് പാംപ്ലാനിയും വെള്ളാപ്പള്ളിയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി സിപിഐ നേതാവ് കെ.കെ ശിവരാമന്‍
തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന സമയത്ത് പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തി;  വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചു; വയനാട് സ്വദേശിനിയുടെ പരാതിയില്‍ യുവാവിനെ ഒഡീഷയിലെത്തി പിടികൂടി പൊലീസ്
വ്യാജ അറ്റന്‍ഡന്‍സ് കാണിച്ച് ശമ്പളം വാങ്ങിയതിന്റെ രേഖകള്‍ വിവരാവകാശത്തില്‍ കിട്ടിയത് സഹിതം ഒരാള്‍ പരാതിപ്പെടുന്നു; എന്തു നടപടി എടുത്തു എന്ന് ചോദിച്ചാല്‍ അത് സ്വകാര്യതയോ?  ചിലപ്പോ ഡോ.ജയതിലക് ചീഫ് സെക്രട്ടറി ആയ ശേഷം വിവരാവകാശ നിയമം അമന്റ് ചെയ്ത് കാണും; ജയതിലകിനെതിരെ വീണ്ടും പ്രശാന്ത്